പാസ്റ്റർ ബാബു ജോർജ് ചിറ്റാർ നിത്യതയിൽ

by Vadakkan | 29/11/2021 8:07 PM

അസംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശ്രിശ്രുഷകനും, അസംബ്ലീസ് ഓഫ്‌ ഗോഡ് കോന്നി സഭാ ശ്രിശ്രുഷകനുമായിരുന്ന പാസ്റ്റർ ബാബു ജോർജ് ചിറ്റാർ (60) ഹൃദയഘാതത്തെ തുടർന്നു താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു . സംസ്ക്കാരം പിന്നീട് …

ഭാര്യ : സാറാമ്മ ബാബു ജോർജ് , മക്കൾ : ജോജി ബാബു ജോർജ് , ജോബിൻ ബാബു ജോർജ് .

Source URL: https://padayali.com/%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bc-%e0%b4%ac%e0%b4%be%e0%b4%ac%e0%b5%81-%e0%b4%9c%e0%b5%8b%e0%b5%bc%e0%b4%9c%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%b1%e0%b5%8d/