പാസ്റ്റർ ജോൺ തോമസ് നിത്യതയിൽ

പാസ്റ്റർ ജോൺ തോമസ് നിത്യതയിൽ
September 21 14:02 2021 Print This Article

സൗത്ത് ഫ്ലോറിഡ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ സൗത്ത് ഫ്ലോറിഡ സഭയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ -75) കർതൃസന്നിധിയിൽ   ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ന്യുമോണിയാ ബാധിതനായി അമേരിക്കയിലെ ആശുപ്രതിയിൽ ചില നാളുകളായി ചികിത്സയിലായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.