പാസ്റ്റർ ജേക്കബ് മാത്യു ( സണ്ണി) നിത്യതയിൽ

by Vadakkan | October 31, 2018 12:13 am

തിരുവല്ല ആഞ്ഞിലിത്താനം പഴമ്പള്ളിൽ ഹൗസിൽ പാസ്റ്റർ ജേക്കബ് മാത്യു ( സണ്ണി- 66) ഹൃദയാഘാതംമൂലം കേരളത്തിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു.

കൂടുതൽ വിവരങ്ങൾ പിന്നീട്. പരേതൻ ഡാളസ് ഐപിസി ഹെബ്രോന് സഭാംഗം അയിരുന്നു. പരേതന്റെ സഹധർമ്മിണി സൂസമ്മ (ശാന്തമ്മ) മാത്യു പത്തനംതിട്ട മണിയാറ്റ് കുടുംബാംഗമാണ്. മക്കൾ: ഷിനോജ് – ബിജി മാത്യു, മനോജ് – ക്രിസ്റ്റീൻ മാത്യു. രണ്ടു പേരക്കുട്ടികൾ ഉണ്ട്

Source URL: https://padayali.com/%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bc-%e0%b4%9c%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%ac%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%af%e0%b5%81/