പാസ്റ്റർ ജെയ്സൺ ജോസ് നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ജെയ്സൺ ജോസ് നിത്യതയിൽ ചേർക്കപ്പെട്ടു
April 27 06:31 2022 Print This Article

തൃശ്ശൂർ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് തൃശൂർ സെന്ററിൽ വളർകാവ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജെയ്സൺ ജോസ് ഏപ്രിൽ 26 ചൊവ്വാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.

ഏപ്രിൽ 25 തിങ്കളാഴ്ച്ച രാത്രി 9 മണിക്ക് രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. തലച്ചോറിൽ ബ്ലഡ്‌ ക്ലോട്ട് ഇണ്ടായിരുന്നു .

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.