പാസ്റ്റര്‍ പി.ജി. ഈപ്പച്ചന്‍ നിത്യതയില്‍

പാസ്റ്റര്‍ പി.ജി. ഈപ്പച്ചന്‍ നിത്യതയില്‍
January 30 23:26 2021 Print This Article

കോട്ടയം: ഐ.പി.സി.യിലെ സീനിയര്‍ ശുഷ്രൂഷകനായിരുന്ന കോട്ടയം കിഴക്കേപറമ്പില്‍ എബന്‍ ഏസര്‍ വീട്ടില്‍ പാസ്റ്റര്‍ പി.ജി. ഈപ്പച്ചന്‍ (84) ഇന്ന് (ജനുവരി 30) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ഭാര്യ: സൂസമ്മ. മക്കള്‍: പ്രെയ്‌സി, ക്രിസ്റ്റി, ബ്ലസ്സി. മരുമക്കള്‍: പാസ്റ്റര്‍ എം.എ. ജോസഫ്, ചെറിയാന്‍ സ്റ്റാന്‍ലി, പാസ്റ്റര്‍ ബിജു തോമസ്.

സംസ്‌കാര ശുശ്രൂഷ പിന്നീട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.