പാസ്റ്റര്‍ എബ്രഹാം ജോണ്‍ നിത്യതയില്‍ പ്രവേശിച്ചു

പാസ്റ്റര്‍ എബ്രഹാം ജോണ്‍ നിത്യതയില്‍ പ്രവേശിച്ചു
October 31 13:17 2020 Print This Article

ഐപിസി ഗുജറാത്ത് സ്റ്റേറ്റിൽ, ബറോഡയിൽ, സമാ ഐ പി സി സഭയുടെ ശുശ്രൂഷകനുമായിരിക്കുന്ന പാസ്റ്റർ ഏബ്രഹാം ജോൺ ഇന്ന് രാവിലെ ( 31/10/2020 ) 10 മണിയോടുകൂടി ബിലിവേഴ്സ് ഹോസ്പിറ്റലിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുറച്ചുനാളുകളായി കരള്‍ സംബദ്ധമായ രോഗത്താല്‍ ചികിത്സയില്‍ ആയിരുന്നു.

ഭാര്യ ബെറ്റി എബ്രഹാം. മക്കൾ ഹന്നാ , ഹെപ്സിബാ.

ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

 

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.