ഡോ. അമ്പിളി ഷാനവാസിന് അഭിനന്ദനങ്ങള്‍

ഡോ. അമ്പിളി ഷാനവാസിന് അഭിനന്ദനങ്ങള്‍
April 04 19:55 2019 Print This Article

ഐപിസി വൈക്കം ടൗണ്‍സഭാംഗവും സെന്ററിന്റെ പുത്രികാ (PYPA)സംഘടനയിലെ സജീവ പ്രവര്‍ത്തകയും ഗായികയുമായ അമ്പിളി ഷാനവാസിന് എം.ജി സർവകലാശാല സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ‘പൊളിറ്റിക്കൽ ഇക്കോണമി ഓഫ് റീജണലിസം: ദി ഇന്ത്യൻ എക്സ്പീരിയൻസ് ഇൻ ദി പോസ്റ്റ് കോൾഡ് വാർ ഇറ’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം.
മാധ്യമ പ്രവർത്തകൻ എസ്. ഷാനവാസ് ഭർത്താവ്.
ഏക മകൾ സനയ ഷാനവാസ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.