ജോയ്സ് ചാക്കോ സർ നിത്യതയിൽ

ജോയ്സ് ചാക്കോ സർ നിത്യതയിൽ
November 26 13:21 2020 Print This Article

അടൂർ, കടമ്പനാട്: ഐപി സി സംസ്ഥാന മുൻ ട്രഷറാർ ജോയ്സ് ചാക്കോ(86) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു .

ഹൈസ്ക്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം ദീർഘ കാലം ഐപിസി ജെനറൽ കൗൺസിൽ അംഗം ആയി സേവനം അനുഷ്ഠിക്കുകയും, സണ്ടേസ്കൂൾ, സഭാപ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു.

സംസ്കാര ശുശ്രൂഷ സ്വഭവനത്തിൽ നാളെ (വെള്ളിയാഴ്ച) രാവിലെ 9 തിന് ആരംഭിച്ച് 11 മണിയോട് കൂടി ഐപിസി ഹെബ്രോൻ കടമ്പനാട് സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നത് ആണ്.

ഭാര്യ : ലില്ലി ജോയ്സ്, റിട്ട. ഹെഡ് മിസ്ട്രസ്.

മക്കൾ: നെൽസൻ ജോയ്സ്, പാസ്റ്റർ വിൽസൻ ജോയ്സ് (ഐപിസി പോണ്ടിച്ചേരി സ്റ്റേറ്റ് പ്രസിഡൻ്റ്) .

മരുമക്കൾ: ലിസ്‌സി നെൽസൺ, മോളി വിൽസൺ.

കൊച്ചുമക്കൾ: ലിജോയി നെൽസൺ, സിജോയി നെൽസൺ, ഡാനി വിൽസൺ, ഡെന്നി വിൽസൺ.

പ്രാർത്ഥനയിൽ കുടുമ്പാംഗങ്ങളെ വഹിക്കുക

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.