ജോണ്‍ മാത്യു വാഹനാപകടത്തില്‍ മരിച്ചു.

ജോണ്‍ മാത്യു വാഹനാപകടത്തില്‍ മരിച്ചു.
January 15 23:04 2021 Print This Article

കൊട്ടാരക്കര ഐപിസി ബീര്‍ഷെബ സഭാംഗമായ കര്‍മ്മേല്‍ വീട്ടില്‍ ജോണ്‍ മാത്യു (പൊടിക്കുഞ്ഞ്-68) വാഹനാപകടത്തില്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ഐപിസി കൊട്ടാരക്കര സെന്റര്‍ മുന്‍ ശുശ്രൂഷകനും ആദ്യകാല വിശ്വാസിയുമായിരുന്ന കൊച്ചുകിഴക്കേതില്‍ പരേതനായ പാസ്റ്റര്‍ കെ.ഐ. ജോണി (കൊട്ടാരക്കര കുട്ടിയച്ചന്‍)ന്റെ മകനാണ് പരേതന്‍.

ഭാര്യ: റോസമ്മ. മക്കള്‍: ഫേബ, ലിദിയ, കെസിയ.

മരുമക്കള്‍ പാസ്റ്റര്‍ ജെസ്റ്റിന്‍ കോശി (ബാംഗ്ലൂര്‍), ജെയ്‌സണ്‍ മാത്യു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.