ജലം അമൂല്യമാണ്. അത് പാഴാക്കരുത്

ജലം അമൂല്യമാണ്. അത് പാഴാക്കരുത്
March 22 21:29 2018 Print This Article

ഈ ​​​വ​​​ർ​​​ഷ​​​ത്തെ ജ​​​ല​​​ദി​​​ന ചി​​​ന്ത “ജ​​​ല​​​ത്തി​​​നു​​​വേ​​​ണ്ടി പ്ര​​​കൃ​​​തി’ എ​​​ന്ന​​​താ​​​ണ്. ജലം നമുക്ക് ജീവനാണ്. ലോകത്ത് ഇന്ന് ഇരുപത്‌ ശതമാനം പേർക്കുമാത്രം ശുദ്ധജല ലഭ്യതയുള്ള സാഹചര്യത്തിൽ നാളെ നമുക്ക് കുടിവെള്ളത്തിനായി ഏറെ കഷ്ടപ്പെടേണ്ടിവരും….

ശു​​​ദ്ധ​​​ജ​​​ല​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു സ​​​മൂ​​​ഹ​​​ത്തെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന ദി​​​വ​​​സം. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സം​​​ഘ​​​ട​​​ന​​​യി​​​ലെ എ​​​ല്ലാ അം​​​ഗ​​​രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ളും ഈ ​​​ദി​​​നം കാ​​​ൽ​​​നൂ​​​റ്റാ​​​ണ്ടാ​​​യി ഏ​​​റെ ഗൗ​​​ര​​​വ​​​ത്തോ​​​ടെ ആ​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. കൃ​​​ഷി​​​യാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ജ​​​ലം കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഒ​​ന്നാ​​മ​​​താ​​​ണ് ഇ​​​ന്ത്യ. 2025 ആ​​​കു​​​ന്പോ​​​ഴേ​​​ക്കും കൃ​​​ഷി​​​ക്കും ഊ​​​ർ​​​ജോ​​​ത്പാ​​​ദ​​​ന​​​ത്തി​​​നും ജ​​​ല​​​ത്തി​​​ന്‍റെ ആ​​വ​​ശ്യം അ​​​റു​​​പ​​​തു മു​​​ത​​​ൽ 80 വ​​​രെ ശ​​​ത​​​മാ​​​നം​ വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നും ക​​​ണ​​​ക്കാ​​​ക്കു​​​ന്നു​​​ണ്ട്. എ​​​വി​​​ടെ​​​നി​​​ന്നാ​​​ണി​​​തു ല​​​ഭ്യ​​​മാ​​​വു​​​ക? ഗു​​​രു​​​ത​​​ര​​​മാ​​യ സ്ഥി​​​തി​​​യാ​​​ണ​​​ത്.

നമ്മൾ ഇന്നുവരെ കണ്ടതിനേക്കാൾ വലിയ വരൾച്ച വരാനിരിക്കുന്നതേയുള്ളൂ. അനുഗ്രഹമായിരുന്ന ജലസമൃദ്ധി നമുക്കിനിയില്ല എന്ന്‌ വേദനയോടെ തിരിച്ചറിയണം. …… ജല ഉപഭോഗത്തിന്റെ കാര്യത്തില്‍ ധാരാളിത്തം കാണിക്കുന്ന നാടാണ് നമ്മുടേത്……. ശരിയായ ബോധവത്കരണത്തിലൂടെയും സ്വയംനിയന്ത്രണത്തിലൂടെയും മാത്രമേ കഴിയു നമ്മുടെ നാടിനെ ജലക്ഷാമത്തിൽ നിന്നും രക്ഷിക്കാൻ ആവൂ.

ആഗോള താപനത്തിന്റെ ദൂഷ്യഫലങ്ങള്‍ നന്നായിത്തന്നെ അനുഭവിക്കുന്നുമുണ്ട്. ഉള്‍ക്കൊള്ളാന്‍ ആവുന്നതിനെക്കാള്‍ ജനങ്ങളെ വഹിക്കുന്ന നഗരങ്ങളുണ്ട്. ജലസ്രോതസുകളെ മലിനമാകാതെയും സൂക്ഷിക്കുകയും ചെയ്താൽ വലിയ ദുരന്തത്തിൽ നിന്നും കര കയറാം. ഭേ​​​ദ​​​പ്പെ​​​ട്ട മ​​​ഴ കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്തും തു​​​ലാ​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്തും കിട്ടുന്ന നാടാണ് നമ്മുടേത്. പ​​​ക്ഷേ മ​​ഴ​​വെ​​​ള്ളം പി​​​ന്നീ​​​ട് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​വു​​​ന്ന വി​​​ധ​​​ത്തി​​​ൽ സൂക്ഷിക്കാൻ നാം ​​ ശ്രെധിക്കാറില്ല.

കി​​​ണ​​​റു​​​ക​​​ൾ ആ​​വു​​ന്ന​​ത്ര താ​​​ഴ്ത്തി​​​യും കു​​​ഴ​​​ൽ​​​ക്കി​​​ണ​​​റു​​​ക​​​ൾ കു​​​ഴി​​​ച്ചും ഭൂ​​ഗ​​ർ​​ഭ​​ജ​​ലം നാം ​​​പ​​​ര​​മാ​​വ​​​ധി ​ചൂ​​​ഷ​​​ണം ചെ​​യ്യു​​​ന്നു. എ​​​ന്നാ​​​ൽ പ്ര​​​കൃ​​​തി​​​ദ​​​ത്ത​​​മാ​​​യ പു​​​ഴ​​​ക​​​ളും പാ​​​ട​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ച്ച് അ​​വ​​യി​​ലൂ​​ടെ ജ​​​ല​​​ല‍ഭ്യ​​​ത നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു ശ്ര​​​മി​​​ക്കു​​​ന്നി​​​ല്ല. . ബ​​​ഹു​​​നി​​​ല മ​​​ന്ദി​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മ​​​ല്ല, നി​​​ശ്ചി​​​ത വ​​​ലു​​​പ്പ​​​മു​​​ള്ള വീ​​​ടു​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​ന്പോ​​ൾ അ​​വ​​യോ​​ടു ചേ​​ർ​​ന്നു മ​​​ഴ​​​വെ​​​ള്ള സം​​​ഭ​​​ര​​​ണി​​​ക​​ൾ നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​പ്പോ​​ൾ ച​​ട്ട​​മു​​ണ്ട്. എ​​ന്നാ​​ൽ ഈ ​​നി​​ബ​​ന്ധ​​ന കൃ​​ത്യ​​മാ​​യി പാ​​ലി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല.

ഏറ്റവും കൂടുതൽ ‘ജലഞെരുക്കം’ നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമത്. വെള്ളത്തിന്റെ ലഭ്യതയുണ്ടെങ്കിലും വർധിച്ചുവരുന്ന ഉപഭോഗത്തിനനുസരിച്ച് ജലം ലഭ്യമാകാത്ത സാഹചര്യമാണ് ജലഞെരുക്ക (വാട്ടർ സ്ട്രെസ്) മായി ജലശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഇന്ത്യയിൽ കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ജനം ജലത്തിനുവേണ്ടി അലയേണ്ട അവസ്ഥ ഉണ്ടാവുകയാണെന്ന് ദേശീയതലത്തിൽ ജലവിഭവ മന്ത്രാലയം ഉൾെപ്പടെ നടത്തിയ പഠനങ്ങൾ പറയുന്നു. കിണറുകൾ പൊടിയും മാലിന്യവും കലരാത്ത രീതിയിൽ അടച്ചുറപ്പോടെ സൂക്ഷിക്കണമെന്നും കൃത്യമായ ഇടവേളകളിൽ ചെളി കോരിയും അണുവിമുക്തമാക്കണമെന്നും ജലവിഭവവിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ലോക ജലദിനത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന എട്ടാം ലോക ജലഫോറം ബ്രസീലിലെ ബ്രസീലിയയിൽ നാളെ സമാപിക്കും… ലോക വാട്ടർ കൗൺസിലിന്റെയും ഐക്യരാഷ്ട്ര സംഘടനകളുടെയും ബ്രസീലിയൻ സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ 150 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്….

ജലപ്രശ്നങ്ങൾക്ക് എല്ലാം ഉതകുന്ന പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും നിർദേശിക്കുകയും ചെയ്യുക എന്ന ഭാരിച്ച എന്ന ഭാരിച്ച ചുമതലയാണ് ആറ് ദിവസം നീണ്ടു നിൽക്കുന്ന ചർച്ചകളുടെ പ്രധാന ഉദ്ദേശ്യം. ‘ജലം പങ്കിടുക’ എന്ന മാതൃകയാണ് ബ്രസീൽ മുന്നോട്ട് വയ്ക്കുന്ന ആശയം…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.