ഗ്രേസൺ ജേക്കബ് നിത്യതയിൽ

ഗ്രേസൺ ജേക്കബ്  നിത്യതയിൽ
February 14 22:40 2022 Print This Article

കുമ്പനാട് : പി.വൈ.പി.എ തിരുവല്ല സെന്റർ മുൻ കമ്മറ്റി അംഗവും ഐപിസി കവിയൂർ ശാലേം സഭയിലെ പാസ്റ്റർ ബാബു പച്ചകുളത്തിന്റെ ഇളയ മകനുമായ ഗ്രേസൺ ജേക്കബ് പെട്ടെന്നുണ്ടായ ദേഹ അസ്വസ്ഥതകളെ തുടർന്ന് അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ ഓർത്ത് പ്രാർത്ഥിക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.