കീച്ചേരില്‍ കെ.എസ്. തോമസ് നിത്യതയില്‍

കീച്ചേരില്‍ കെ.എസ്. തോമസ് നിത്യതയില്‍
January 13 10:01 2021 Print This Article

കഞ്ഞിക്കുഴി ഐ.പി.സി. ഫിലഡെല്‍ഫിയ സഭാംഗമായ കീച്ചേരില്‍ കെ.എസ്. തോമസ് (ബേബികുട്ടി -75) കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.

കുവൈത്ത് നാസര്‍ അല്‍ സമര്‍ കമ്പനി മുന്‍ സെയില്‍സ് എക്‌സിക്യൂട്ടീവാണ്.

ഐപിസി കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗവും കോട്ടയം സൗത്ത് ഡിസ്ട്രിക്ട് കൗണ്‍സില്‍ അംഗവും ആയിരിക്കുന്ന ഗ്ലാഡ്‌സണ്‍ ജേക്കബിന്റെ മാതൃുവിന്റെ സഹോദരനാണ് പരേതന്‍.

ഭാര്യ: പത്തനംത്തിട്ട മുണ്ടു കോട്ടയ്ക്കല്‍ മേരിക്കുട്ടി.
മക്കള്‍: ബ്ലെസി, ബിജോ, ബിനു. മരുമക്കള്‍: ഷിജു, ആനി, അനിത.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.