2017 ഫെബ്രുവരി മാസം 20 മുതൽ 27 വരെ യിസ്രായേലിലേക്കു പ്രവാചക കോൺഫറൻസിന് കൊണ്ടുപോകാം എന്നു പറഞ്ഞു കൊണ്ടാണു കള്ളപ്രവാചകൻ അനേകരുടെ കയ്യിൽ നിന്നു പണം പിരിച്ചത് .പല പ്രാവശ്യം മാറി മാറി അറിയിപ്പുകൾ കൊടുത്തുകൊണ്ട് ലക്ഷങ്ങൾ ആണു ഇവനും കൂട്ടരും കൈക്കലാക്കിയത് .എന്നാൽ ഇപ്പൊൾ 2017 ജൂൺ മാസം ആയിരിക്കുന്നു .ആ യാത്ര ഇതുവരെ നടന്നിട്ടില്ല .പണം നഷ്ടപ്പെട്ട പലരും പടയാളിക്കു വിവരങ്ങൾ തന്നു കൊണ്ടിരിക്കുന്നു .ഇനിയും ഈ കള്ളനെ കേരളക്കരയിൽ വാഴാൻ വിടുന്നത് സാത്താന് പാർപ്പിടം ഒരുക്കുന്ന പ്രവർത്തിയാണ് .ആകയാൽ ഈ വഞ്ചക സാത്താനെ വിട്ടൊഴിയുവാൻ ബുദ്ധി ഉപദേശിക്കുന്നു .പടയാളിക്കു പറയാനേ കഴിയൂ .കൈകാര്യം ചെയ്യേണ്ടത് നാട്ടിലെ ആൺകുട്ടികളാണ് …. കൂടുതൽ വിവരങ്ങൾ പിന്നാലെ
Comment:*
Nickname*
E-mail*
Website