ഐ പി സി ജനറൽ എക്സിക്യൂട്ടീവിന് അഭിനന്ദനങ്ങൾ

ഐ പി സി ജനറൽ എക്സിക്യൂട്ടീവിന് അഭിനന്ദനങ്ങൾ
December 21 23:56 2016 Print This Article

അടുത്തുവരുന്ന കുമ്പനാട് കൺവൻഷൻ ആളും തരവും അറിഞ്ഞ് പ്രവർത്തിമണ്ഡലങ്ങൾ വിഭാഗിച്ചു നൽകിയതിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു….
ഏറ്റവും പ്രധാനപ്പെട്ടത് ഐ.പി.സിയിലെ ഒരു വൈയിസ്റ്റ്…. വാലാട്ടി പക്ഷിയെപ്പോലെ ചുമ്മാ വാലിരിക്കുന്ന ഭാഗം ആട്ടി നടക്കുന്ന,(ഞാൻ ആട്ടിയാൽ മൊത്തം കുലുങ്ങും). അല്ലങ്കിൽ ഉത്തരത്തിൽ ഇരിക്കുന്ന ‘ പല്ലി’ യേപ്പോലെ…..വിചാരം ഞാൻ ആണ് ആഗോള ഐ.പി.സിയെ താങ്ങി നിർത്തിയിരിക്കുന്നത്.
കഴിഞ്ഞ ചില ദിവസങ്ങളായി എന്തൊക്കെ ആയിരുന്നു ഇയാളുടെ ടോയ്ലറ്റ് പേപ്പറിൽ കൂടി തള്ളികൊണ്ടിരുന്നത്.ആദ്യം പന്തൽ, അതു കഴിഞ്ഞ് ലൈറ്റും സൗണ്ടും, പിന്നെ ഫുഡ് ഇതിയാന്‍റെ കൈയ്യിൽ കൂടി ആണന്നു… അവസാനം യാഥാർത്യത്തിൽ വന്നപ്പോൾ കൺവൻഷന് വരുന്ന വിശ്വാസികൾ തള്ളുന്ന വൈയിസ്റ്റ് ക്ളീൻ ചെയ്യാനുള്ള ചുമതല….നല്ല ഇംഗ്ളീഷ് ഭാഷയിലെ മധുരസ്വരത്തിൽ പറഞ്ഞാൽ ”
Waste Management:
It will be taken care by Pr.Sudersanan Pillai. He will ensure that the problems faced last year due to waste management will not occur this year.” പച്ച മലയാളത്തിൽ പറഞ്ഞാൽ ‘ തോട്ടി’ പ്പണി
അല്ലങ്കിലും തോട്ടികൾക്ക് തോട്ടിപ്പണിയല്ലേ അറിയൂ, ” കാക്ക കുളിച്ചാൽ കൊക്ക് ആകില്ലല്ലോ ” അതല്ലേ ഇതിയാൻ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. വമിക്കുന്ന സ്വന്ത നാറ്റം പരിമളവാസനയായി കണ്ട്
മറ്റുള്ളവരുടെ മറപ്പുരയിൽ എത്തി നോക്കി അവിടുള്ള വിസർജ്ജനം വാരിവിതറുന്ന പണി…. എന്നിട്ട് അതുകൊണ്ട് മൃഷ്ടാനമായി ജീവിക്കുന്നു. കഴിഞ്ഞവർഷവും പോലെ ആകരുതെന്ന് ഇതിയാന് ഒരു വാണിങ്ങും…. വ്യക്തമായി പറഞ്ഞാൽ ഏല്പിച്ച പണി നന്നായി ചെയ്യണമെന്ന്.
കുംബനാട് ഐ.പി.സിയുടെ പേര് നാറാനും, നാട്ടുകാർ പ്രശ്നം ഉണ്ടാക്കിയതിനും കാരണം കഴിഞ്ഞ് വർഷത്തിനു മുന്പ് ഉണ്ടായ വെയ്‌സ്റ്റ് പ്രശ്നം ആയിരുന്നു.വ്യക്തമായി പറഞ്ഞാൽ വെയ്‌സ്റ്റ് പുറത്തു തള്ളേണ്ടതു പോലെ തള്ളിയില്ലാ. ദൈവവചനത്തിൽ പറയുന്നു ” ഒരു ചത്ത ഈച്ച തൈലക്കാരന്‍റെ തൈലം മൊത്തം നാറുമാറാക്കും” ഐ.പി.സിയിൽ നിന്നും പുറത്തു കളയേണ്ട ചില ചത്ത ഈച്ചകൾ / വെയ്സ്റ്റുകൾ പുറത്തു കളയേണ്ടപോലെ പുറത്തു കളഞ്ഞാൽ ഐ പി സി യിൽ പരിമളവാസന പരക്കും…
മാലിന്യം യഥാസമയം പുറത്തുകളയാത്തതാണ് പരിസരത്തെ നാറ്റിക്കുന്നതു.യെരുശലേമിൽ കുപ്പവാതിൽ ഇതിനായിരുന്നു. കുപ്പവാതിലിനു തീവെച്ചുകഴിഞ്ഞു മാലിന്യം അകത്തുതന്നെ കിടപ്പായി, നെഹമ്യാവ്‌ അത് പുതുക്കി പണിത് പട്ടണം ശുദ്ദികരിച്ചു. സഭയുടെ കുപ്പവാതിൽ പണിത് മദ്യപാനിയേയും, കള്ളസത്യം ചെയ്യുന്നവനെയും, വെട്ടിപ്പുകാരനെയും എല്ലാം പുറത്താക്കണം. എല്ലാ വെയ്സ്സ്റ്റും പുറത്തേക്ക്. വെയിസ്റ്റു വാരുന്ന വേൾഡ് വൈഡ് വെയ്സ്റ്റിനെയും കുഴിയിൽ തള്ളണം…
ഐ പി. സി ശുദ്ധീകരിക്കപ്പെടട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.