ഏനാത്: കൈതപറമ്പ് മരുപ്പേൽ വടക്കേതിൽ ഏലിയാമ്മ ജോർജ്( 65) നിത്യതയിൽ.
എം സി ജോർജിന്റെ സഹധർമ്മിണിയും നല്ല ജീവിത സാക്ഷ്യവും ക്രിസ്തീയ ജീവിതത്തിൽ പാലിച്ചിരുന്ന സിസ്റ്റർ ഏലിയാമ്മ ജോർജ് ഇന്നലെ ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് മരണപെട്ടു.
സംസ്കരം നാളെ സ്വ ഭവനത്തിൽ ആരംഭിക്കും.
മക്കൾ ജോളി ,ജോയിസ് ,സന്തോഷ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.