എ.ജി. മലയാളം ഡിസ്ട്രിക്ട് സി.എയ്ക്ക് പുതിയ നേതൃത്വം

എ.ജി. മലയാളം ഡിസ്ട്രിക്ട് സി.എയ്ക്ക് പുതിയ നേതൃത്വം
June 09 17:41 2018 Print This Article

അസംബ്ലീസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അമ്പാസിഡേഴ്സിന് (സി എ ) ക്കു പുതിയ നേതൃത്വം. ഇന്ന് പുനലൂരിൽ നടന്ന തെരെഞ്ഞെടുപ്പിൽ ആണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്

പാസ്റ്റർ സാം ഇളമ്പാൽ പ്രസിഡന്റ്, പാസ്റ്റർ സാം പി ലൂക്കോസ് വൈസ് പ്രസിഡന്റ്, പാസ്റ്റർ അരുൺകുമാർ സെക്രട്ടറി, പാസ്റ്റർ ബെന്നി ജോയിന്റ് സെക്രട്ടറി, പാസ്റ്റർ ഷിൻസ് ട്രഷറര്, പാസ്റ്റർ ലിജോ കുഞ്ഞുമോൻ (ഇവാഞ്ചലിസം ), പാസ്റ്റർ സാബു ടി സാം (ചാരിറ്റി ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ എക്സിക്യൂട്ടീവ്സ്.

ക്രിസ്തുവിന്റെ വേലയിലും സാമൂഹിക നന്മക്കും ,കരുണയുണ്ടാകുന്ന ഒരു തലമുറ യെ വാർത്തെടുക്കാൻ ഇവർക്ക് കഴിയട്ടെ.  പടയാളിയുടെ ആശംസകൾ……

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.