എം ആര്‍ കുത്തിവെപ്പ് അനിവാര്യം

എം ആര്‍ കുത്തിവെപ്പ് അനിവാര്യം
October 04 23:08 2017 Print This Article

മീ​സി​ൽ​സ് റൂ​ബെ​ല്ല വാ​ക്സി​നെ​കു​റി​ച്ചു വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ൽ വാ​ക്സി​നേ​ഷ​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി കു​ട്ടി​ക​ളി​ൽ ന്യു​മോ​ണി​യ, മ​സ്തി​ഷ്ക​വീ​ക്കം എ​ന്നി​വ വ​രു​ത്തു​ന്ന മീ​സി​ൽ​സ്, ബ​ധി​ര​ത, ബു​ദ്ധി​വൈ​ക​ല്യം, ഹൃ​ദ​യ​വൈ​ക​ല്യം ഉ​ണ്ടാ​ക്കു​ന്ന റു​ബെ​ല്ല എ​ന്നീ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ട​തി​നു​ശേ​ഷം ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് അ​വ വ​രാ​തെ നോ​ക്കു​ക​യാ​ണ്.

പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ശ​യ​ത്തോ​ടെ വീ​ക്ഷി​ച്ച് മാ​റി നി​ൽ​ക്കാ​തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രുംജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഒ​റ്റ​ക്കെ​ട്ടാ​യി യ​ത്നി​ച്ച് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. 2020ഓടുകൂടി ഇന്ത്യയില്‍ നിന്നും മീസില്‍സ്, റുബെല്ല എന്നീ ഗുരുതര രോഗങ്ങളെ, വസൂരിയും പോളിയോയും ഇല്ലാതാക്കിയതുപോലെ തുടച്ചുനീക്കുകയാണ് മീസല്‍സ് റൂബെല്ല വാക്‌സിന്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് 9 മാസം മുതല്‍ 15 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരുമിച്ചു ഒരേ സമയം കുത്തിവെപ്പ് നല്‍കുക വഴി, പ്രധിരോധ ശേഷി വർധിപ്പിക്കുകയും അതുവഴി ഈ രോഗാണുക്കള്‍ പടരുന്നത് തടയുകയുമാണ് ഉദ്ദേശം എന്നാൽ ചില വാക്‌സിന്‍ വിരുദ്ധരും, തല്‍പര കക്ഷികളും ഈ സംരഭത്തിന് എതിരെ കുപ്രചരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. . ഇത് കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും ഉണ്ടാക്കിയിട്ടുണ്ട്.എന്താണ് മീസൽസ് എന്ന് അറിയുന്നത് ഉപകാരപ്പെടും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളിലാണ് മീസില്‍സ് ഉണ്ടാവുന്നത്.

നല്ലൊരുശതമാനം കുട്ടികളില്‍ ഗുരുതരമായ അവസ്ഥയുണ്ടാവുകയും നീണ്ട ആശുപത്രി വാസം വേണ്ടിവരുകയും ചെയ്യുന്നുഇതില്‍ ഏകദേശം 48000 കുട്ടികള്‍ മരണമടയുന്നു ലോകത്തെ മീസില്‍സ് മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ് നടക്കുന്നത് എന്ന് കണക്കുകൾ പറയുന്നു . അഞ്ചാം പനി എന്ന് നമ്മള്‍ മലയാളത്തില്‍ വിളിക്കുന്ന രോഗമാണ് മീസില്‍സ്. ഒരു വൈറസ് ( റുബിയോള )ആണ് രോഗത്തിന് കാരണം. അസുഖം ഉള്ള ആളുകളില്‍ നിന്ന് വായുവിലൂടെയാണ് അണുക്കള്‍ മറ്റുള്ളവരിലേക്ക് പകരുക. പ്രധാനമായും കുട്ടികളില്‍ ആണ് അസുഖം ഉണ്ടാവുക. കടുത്ത പനി, ദേഹം ചുമന്നു തടിക്കുക, കണ്ണ് ചുമക്കുക, മൂക്കൊലിപ്പ് ഇവയാണ് രോഗലക്ഷണങ്ങള്‍. .കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രോഗം കാണുക. ശരീരത്തില്‍ തടിപ്പ്, ചെറിയ പനി, കഴല വീക്കം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ സാധാരണ വൈറല്‍ പനിപോലെ ശ്രദ്ധ കിട്ടാതെ കടന്നുപോകാം. എന്താണ് റുബെല്ല ? ജര്‍മന്‍ മീസില്‍സ് എന്ന് നാം വിളിക്കുന്ന രോഗമാണിത്. ഇതും വൈറസ് മൂലം ഉണ്ടാകുന്നതാണ്. വായുവിലൂടെയാണ് രോഗം പകരുന്നത്. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രോഗം കാണുക. ശരീരത്തില്‍ തടിപ്പ്, ചെറിയ പനി, കഴല വീക്കം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ സാധാരണ വൈറല്‍ പനിപോലെ ശ്രദ്ധ കിട്ടാതെ കടന്നുപോകാം.

റുബെല്ലക്ക് പ്രത്യേക ചികിത്സ ഇല്ല എങ്കിലും, രോഗവും ഈ പറഞ്ഞ വൈകല്യങ്ങളും കുത്തിവെപ്പിലൂടെ തടയാനാകും. കേരളാ ഗവര്‍മ്മെന്റ് അടുത്ത കാലത്ത് റൂബെല്ലയ്ക്കെതിരായ കുത്തിവെപ്പിന് ആരംഭം കുറിച്ച് എം.ആര്‍. കുത്തിവെപ്പ് തികച്ചും സുരക്ഷിതമാണ്. ലോകാരോഗ്യ സംഘടനയും ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയും അംഗീകരിച്ചതാണ് എം.ആര്‍. വാക്സിന്‍. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ ഇമ്മ്യൂണൈസേഷന്‍ അംഗീകാരം നേടിയതുമാണ്. . തെറ്റി ധാരണകൾ ഒഴിവാക്കി ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഒ​റ്റ​ക്കെ​ട്ടാ​യി യ​ത്നി​ച്ച് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ക്ക​ണ​മെ​ന്നും മന്ദ്രി നി​ർ​ദേ​ശി​ച്ചു. ഇ​ന്ന​ലെ മു​ത​ൽ ഒ​രു മാ​സ​ത്തേ​ക്കാ​ണ് കു​ത്തി​വയ്പ്.

ആ​ദ്യ ദി​ന​ത്തി​ൽ 14 സ്കൂ​ളു​ക​ളി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും നാ​ല് ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ, ജ​ഐ​ച്ച്ഐ, എ​ൽ​എ​ച്ച്ഐ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് ഓ​രോ സ്കൂ​ളി​ലും വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.