അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വോട്ടുരേഖപ്പെടുത്തി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വോട്ടുരേഖപ്പെടുത്തി
October 24 23:07 2020 Print This Article

വാഷിംഗ്ടണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ ഫ്ലോ​റി​ഡ​യി​ലെ വെ​സ്റ്റ് പാം ​ബീ​ച്ചി​ലാ​ണ് ട്രം​പ് വോ​ട്ട് ചെ​യ്ത​ത്. ന​വം​ബ​ര്‍ മൂ​ന്നി​നാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തെ​ങ്കി​ലും മു​ന്‍​കൂ​ര്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം അദ്ദേഹം പ്രയോജനപ്പെടുത്തുകയായിരുന്നു. മാസ്ക് ധരിച്ചാണ് ട്രംപ്  വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

ട്രംപ് എന്ന വ്യക്തിക്കുവേണ്ടി താന്‍ വോട്ട് രേഖപ്പെടുത്തിയെന്നും വോട്ട് ചെയ്തശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.