അമേരിക്കന്‍ ഐ പി സി ഈസ്റ്റേണ്‍ റീജിയന്‍ പിവൈപിഎ മുഴുരാത്രി പ്രാര്‍ത്ഥന

അമേരിക്കന്‍ ഐ പി സി ഈസ്റ്റേണ്‍ റീജിയന്‍ പിവൈപിഎ മുഴുരാത്രി പ്രാര്‍ത്ഥന
February 28 23:27 2020 Print This Article

ന്യൂയോര്‍ക്ക്: ഐപിസി അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ പിവൈപിഎ മുഴുരാത്രി പ്രാര്‍ത്ഥന ഫെബ്രുവരി 29 ശനിയാഴ്ച രാത്രി 7 മണി മുതല്‍ ന്യൂയോര്‍ക്ക് എല്‍മണ്ട് റോഡിലെ ശാലേം പെന്തെക്കോസ്തല്‍ ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ നടക്കും.

പാസ്റ്റര്‍ ടി. എന്‍ വാള്‍ട്ടര്‍ ദൈവവചനം സംസാരിക്കും. പിവൈപിഎ ക്വയര്‍ ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കും.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.