അടൂർ കള്ള പ്രവാചകന്റെ ‘ഭാഷാവരം’ സോഷ്യൽ മീഡിയായിൽ വയറലാകുന്നു.

അടൂർ കള്ള പ്രവാചകന്റെ ‘ഭാഷാവരം’  സോഷ്യൽ മീഡിയായിൽ വയറലാകുന്നു.
June 16 01:42 2018 Print This Article


പ്രൊഫസൈ, പ്രൊഫസൈ…ഫോറൻസിക്ക് പ്രവാചകൻ എന്നു സ്വയം പേരെടുത്ത അടൂർ കള്ള പ്രവാചകന്റെ ഭാഷാവരം…
എയർപോർട്ട് ടാക്സി ഡ്രൈവേഴ്‌സിനെ ” പോടാ തായോളി” എന്നു ആക്രോശിച്ചുകൊണ്ട് തുടൽ പൊട്ടിച്ചു കടിക്കാൻ ചെല്ലുന്ന നായെപ്പോലെ കുതിക്കുന്ന ടിജോ തോമസിനെയാണ് വീഡിയോയിൽ കാണുന്നത്.
അടൂർ പ്രോഫറ്റ് ടിജോ തോമസ്‌ തെറിയനും, വ്യഭിചാരിയും വ്യാജ പ്രവാചകനും ആണന്നു ചില വർഷങ്ങൾ കൊണ്ട് ‘ പടയാളി’ വിളിച്ചു പറയുന്നു. എന്നാൽ അതിനൊക്കെ കൗണ്ടർ തെറിവിളികളുമായി ഗുണ്ടാ പടകളെ രംഗത്തിറക്കി ടിജോ വീണ്ടും പൊതുജനത്തിന്റെ കണ്ണിൽ പൊടിയിട്ടു രക്ഷപ്പെട്ടു. എന്നാൽ വിദേശത്തു പ്രവചനമാരി പെയ്യിച്ചിട്ടു ഇന്നു രാവിലെ തിരുവനന്തപുരം എയർ പോർട്ടിൽ വന്നിറങ്ങിയ ടിജോയെ സ്വീകരിക്കാൻ വന്ന ഗുണ്ടകൾ ടാക്സി കാറുകൾ പേ ചെയ്തു പാർക്ക് ചെയ്തിടത്ത് ടിജോയുടെ കാർ (ടൊയോട്ടാ ഫോർച്യൂൺ ) പാർക്ക് ചെയ്തു. അവിടെയുള്ള ടാക്സി ഡ്രൈവേഴ്സ് ” സാറെ അവിടെ നിന്നും മുൻപിലേക്ക് മാറ്റി ഇടു, ഇപ്പോൾ ടാക്സിക്കുവേണ്ടി യാത്രക്കാർ വരുന്ന സമയമാണ് ” എന്നു പറഞ്ഞപ്പോൾ, കാർ മുമ്പോട്ട് മാറ്റാൻ തയ്യാറായ ഡ്രൈവർ ഗുണ്ടയെ ടിജോ തടയുകയും, കാർ മാറ്റാൻ പറഞ്ഞ ടാക്സി ഡ്രൈവേഴ്‌സിനോട് തർക്കിക്കുകയും, പിന്നെ വാക്കേറ്റവും ഉന്തും, തള്ളും, മൈ… താ …. ഒക്കെയുള്ള അക്ഷരങ്ങൾ ചേർത്തുള്ള ടിജോയുടെ പൂരപ്പാട്ടും വെല്ലുവിളിയും
( വീഡിയോ കാണുക )
ചില മാസങ്ങൾക്ക് മുമ്പ് ദുബായ് ഹോട്ടലിൽ കൂടെ കിടക്കാൻ ഒരു പെണ്ണിനെ വിളിച്ച വോയിസും മറ്റു തെളിവുകളും പടയാളി പുറത്തുവിട്ടു. ഇവൻ ഇന്റർ നാഷണൽ വ്യഭിചാരിയും ഇവനെ വിളിച്ചു മീറ്റിങ്ങ് ഒരുക്കിക്കൊടുക്കുന്നവർ എക്സിക്യൂട്ടീവ്‌ ഫ്‌ളൈറ്റ് ടിക്കറ്റ്, മുന്തിയ ഹോട്ടൽ റൂം,ഹോട്ടലിൽ ഓരോ രാത്രിയിലും തദ്ദേശവാസികളായ സ്ത്രീകൾ, വലിയ ചെക്ക്. ഇതൊക്കെ കൊടുത്താണ് ഇറക്കുന്നത്. എന്നിട്ടോ തട്ടിപ്പ് പ്രവചനവും. ഇനിയെങ്കിലും ഈ തെറിയാനായ വ്യഭിചാരിയെ ജനം തിരിച്ചറിയുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.