അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ മാതാവ് നിത്യതയില്‍

അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ മാതാവ് നിത്യതയില്‍
September 18 19:16 2020 Print This Article

ഇലന്തൂർ പാലനിൽക്കുന്നതിൽ വർഗീസിൻ്റെ ഭാര്യയും മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ മാതാവുമായ അന്നമ്മ വര്ഗീസ് നിര്യാതയായി. 87 വയസായിരുന്നു.

മക്കള്‍: തോമസ് വര്‍ഗീസ്, ലീലാമ്മ മാത്യു, ജോണ്‍ വര്‍ഗീസ്, അന്നമ്മ ജോയി, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, അനിയന്‍കുഞ്ഞ്.

സംസ്കാരം സെപ്റ്റംബർ 21 തിങ്കളാഴ്‌ച്ച.

അച്ചൻകുഞ്ഞിൻ്റെ ഫോൺ 9961103983

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.