അഖില സണ്ണി നിത്യതയിൽ

അഖില സണ്ണി നിത്യതയിൽ
March 27 22:30 2022 Print This Article

ചക്കുവള്ളി ഫെയ്‌ത് അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ സഭാംഗവും , കണ്ണമ്മം , ശൂരനാട് നടുവിൽ ജെറിൻ ഭവനത്തിൽ സണ്ണി ലൂക്കോസിന്റെ മകളുമായ അഖില സണ്ണി ( മാളു) 24 , മാർച്ച് 26 ശനിയാഴ്ച തിരുവനന്തപുരത്തുവെച്ചുണ്ടായ വാഹനാപകടത്തിൽ താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം ഐ എ എസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷക്കായി തയ്യാറെടുത്തു വരികയായിരുന്നു . അഖില സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.

സംസ്ക്കാരം പിന്നീട് . മാതാവ് .ജെസ്സി സണ്ണി . സഹോദരൻ . ജെറിൻ . ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെയും സഭയെയും ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു .

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.