back to homepage

USA NEWS

അമേരിക്കയില്‍ കാണാതായ മലയാളി കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി 0

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ് തോട്ടപ്പിള്ളി (40), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാചി (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങളാണ് ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കരക്കെത്തിച്ചിട്ടുണ്ട്.

Read More

കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ അവശിഷ്ടം കണ്ടെത്തി 0

വാഷിങ്ടണ്‍: അമേരിക്കയില്‍ യാത്രക്കിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിനായുള്ള തിരച്ചില്‍ തുടരവെ മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ ഭാഗങ്ങളില്‍ ചിലത് കണ്ടെത്തി. വാഹനത്തിലുള്ളവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. തോട്ടപ്പള്ളി സന്ദീപ്(42) ഭാര്യ സൗമ്യ(38)ഇവരുടെ മക്കളായ സിന്ധാന്ത്(12)സാച്ചി(9)

Read More

അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂകമ്പം. 0

റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു……. ഇതേ തുടര്‍ന്ന് അമേരിക്കയിലെ പടിഞ്ഞാറന്‍ തീരത്തും കാനഡയുടെ തീരങ്ങളിലും കാലിഫോര്‍ണിയയിലും യുഎസ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകി

Read More

ഇര്‍മ ഫ്‌ളോറിഡ തീരത്തേക്ക് : 56 ലക്ഷം പേരെ ഒഴിപ്പിക്കുന്നു 0

വാഷിങ്ടണ്‍: മണിക്കൂറുകള്‍ക്കുള്ളില്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ എത്തും. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ ഫ്‌ളോറിഡയില്‍ നിന്നും ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. യുഎസിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഇര്‍മയുടെ ശക്തിയില്‍ ക്യൂബയില്‍ കനത്ത മഴ

Read More

ഹാര്‍വി ചുഴലിക്കാറ്റ്: ഹൂസ്റ്റണില്‍ അഞ്ചു മരണം 0

അമേരിക്ക: അമേരിക്കയില്‍ ഹാര്‍വെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഹാര്‍വെ ചുഴലിക്കൊപ്പം കനത്തമഴയും മണ്ണിടിച്ചിലിലും നാശം വിതയ്ക്കുകയാണ്. ഹൂസ്റ്റണില്‍ അഞ്ചു പേര്‍ മരിച്ചു. ടെക്സാസ് തീരത്തെത്തിയ ചുഴലിക്കാറ്റ് കനത്ത പ്രളയം സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍

Read More

വൈറ്റ്​ ഹൗസ്​ കമ്മ്യൂണിക്കേഷന്‍ തലവനെ ട്രംപ്​ പുറത്താക്കി 0

വാഷിംങ്ടണ്‍: നിയമിച്ച് പത്തു ദിവസത്തിനുള്ളിൽ തന്നെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് വിഭാഗം തലവൻ ആന്‍റണി സ്‌കാരമൂച്ചിയെ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് പുറത്താക്കി. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ മോശം പരാമർശങ്ങളെ തുടർന്നാണ് നടപടി. പുതിയ ചീഫ് ഓഫ് സ്റ്റാഫ്

Read More

കരവാളൂർ സാമച്ചന്റെ ഡിവൈൻ വർഷിപ്പ് സെന്റർ പിളരാൻ കാരണം എന്ത് ? 0

ചില മാസങ്ങൾക്ക് മുന്പ് കരവാളൂർ ഡിവൈൻ വർഷിപ്പ് സെന്ററിൽ നിന്നും വർഷങ്ങളായി ആരാധിച്ചുകൊണ്ടിരുന്നവരിൽ പകുതിയിൽ കൂടുതൽ സഭവിട്ടു പുറത്തുപോയി. കാരണം മറ്റൊന്നും അല്ല. സാമച്ചന്റെ വ്യഭിചാരം തന്നെ. നാളുകളായി അവിടെ ആരാധനക്കു വരുന്ന വിവാഹിതയും പ്രീ ഡിഗ്രിക്കു പഠിക്കുന്ന പ്രായമുള്ള കുട്ടിയുടെ

Read More

ഡാലസിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പൊലീസ് ചീഫ് 0

ഡാലസിന്റെ ചരിത്രത്തിൽ ആദ്യമായി പൊലീസ് തലപ്പത്ത് വനിതയെ നിയമിച്ചു. ഡിട്രോയിറ്റ് ഡെപ്യൂട്ടി പൊലീസ് ചീഫും പത്തൊമ്പത് വർഷം സർവീസുള്ള ഉലിഷ റിനെ ഹോളിനെയാണ് ഡാലസിന്റെ പ്രഥമ വനിതാ പൊലീസ് ചീഫായി നിയമിക്കുന്നതെന്ന് ഡാലസ് സിറ്റി മാനേജർ വ്യക്തമാക്കി. കളങ്കമറ്റ പൊതുജീവിത്തിന്റെ ഉടമയാണ്

Read More

ക്രൈസ്തവര്‍ക്കെതിരെ ഐഎസ് നടത്തുന്നത് വംശഹത്യ: മൈക്ക് പെന്‍സ് 0

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരേ നടത്തുന്ന ക്രൂര പീഡനങ്ങള്‍ വംശഹത്യക്ക് തുല്യമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ക്രൈസ്തവ പീഡനത്തെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് വാഷിംഗ്ടണില്‍ ബില്ലി ഗ്രഹാം ഇവാജലിസ്റ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച ലോക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും

Read More

അമേരിക്കയില്‍ മലയാളിക്കു നേരെ വീണ്ടും ആക്രമണം 0

ഫ്‌ളോറിഡ: അമേരിക്കയില്‍ മലയാളിക്കു നേരെ വീണ്ടും വംശീയാക്രമണം. കണ്ണൂര്‍ സ്വദേശി ഷിനോയി മൈക്കലിനു നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വംശീയവെറിയോടെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജറമിയ ഇമ്മാനുവേല്‍ ഹെന്റട്രിക്‌സ് ഷിനോയിയെ ആക്രമിച്ചത്. ഫ്‌ളോറിഡയില്‍ വെസ്റ്റ് പാം ബീച്ചിനു സമീപം

Read More