back to homepage

USA NEWS

ദർശനവും കാഴ്ചപ്പാടും നഷ്ടപ്പെട്ട ഹൂസ്റ്റണിലെ മുന്തിയ മലയാളിസഭ 0

“ദർശനമില്ലാത്ത ഇടത്തു ജനം നശിക്കുന്നു” എന്ന് ബൈബിൾ മുന്നേമേ പറഞ്ഞുവെച്ചിട്ടുണ്ട്. ഇന്ന് അത് മുന്തിയ മലയാളി സഭകൾക്ക് നന്നായി ചേരുമെന്ന് പറയാതെ വയ്യ. കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു കിട്ടുന്നതിന്റെ ഒരു ഭാഗമാണ് ദശാംശമായി ചർച്ചിൽ കൊടുക്കുന്നത്. ഇന്ന് അത് പല സഭകളും ധൂർത്തടിക്കുന്നു

Read More

“നിന്റെ വഴികൾ അഗോചരമേ നിന്റെ കരുതൽ അപ്രേയമേ ” ഈ ഗാനം ആരെഴുതിയത് ? 0

മോഷണം ഒരു കലയാണ്. അത് പല തരത്തിലാണ്. അണ്ടർവെയർ മാത്രം ഇട്ട് ശരീരത്ത് മുഴുവൻ കരിഓയിൽ തേച്ചു ജനൽ കമ്പി വളച്ചു ചിലർ വീടുകളിൽ കയറി മോഷ്ടിക്കും, ചിലർ ഷട്ടർ കുത്തിപ്പൊളിച്ചു കടകളിൽ, ചിലർ ജ്യുവിലറികളുടെ അടിയിൽ തുരങ്കം ഉണ്ടാക്കി മോഷ്ടിക്കും.

Read More

ആരും കണ്ടത് പറയരുത് …. കാരണം 0

ആരും കണ്ടത് പറയരുത് …. കാരണം പറഞ്ഞാൽ നമ്മള്‍ പെന്തക്കോസ്തുകാരുടെ വില പോകും…! സമുദായക്കാര്‍ രക്ഷിക്കപ്പെടില്ല…! ദൈവനാമം ദുഷിക്കപ്പെടും….! സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ തലക്കുനിക്കേണ്ടി വരും….! കര്‍ത്താവിനെ അറിയാത്തവര്‍ കർത്താവിങ്കലേക്ക് കടന്നു വരില്ല….! ഇങ്ങനെ അനനവധി നിരവധി കാരണങ്ങള്‍ ആണ്. ഒന്ന്

Read More

ആത്മീക നടൻമാർ അരങ്ങൊഴിയണം 0

അമേരിക്കൻ മലയാളി പെന്തക്കോസ്തു സഭകൾ ‘ക്ലെബ്ബ്‌ ‘ കളായി മാറി. തല്ലുകാരും മദ്യപന്മാരും വ്യഭിചാരികളേയും കൊണ്ട് സഭ നിറഞ്ഞിരിക്കുന്നു.ചില വർഷങ്ങൾക്ക് മുൻപ് ഹൈസ്‌കൂൾ കുട്ടികളെല്ലാം ഒത്തുകൂടി ഒരു പാർട്ടി നടത്തി. അല്പം തീറ്റയും കുടിയും വലിയും പുകയ്ക്കലും ഒക്കെ ഉണ്ടായിരുന്ന പാർട്ടി.

Read More

‘ബ്ലെസ് ഹൂസ്റ്റൺ’ കൊണ്ട് എന്തുനേടി ? 0

“ഇതാ വരുന്നു അനുഗ്രഹം എന്ന ദൂതുമായി ഊരുചുറ്റുന്ന “ഉണർവ്വ്‌ പ്രസംഗകർ പ്രസംഗിക്കുന്ന കൺവെൻഷനുകളിൽ. ശാപം പൊട്ടാനും, ഉരുണ്ടു വീഴാനും, അനുഗ്രഹം പ്രാപിക്കാനും ജനം ഇത്തരം യോഗങ്ങളിലേക്ക്, ഈയംപാറ്റകളേ പ്പോലെ, പറന്നടുക്കുകയാണ്. “പച്ചയായ പുൽപ്പുറങ്ങളിലേക്ക് ആടുകളെ നയിക്കുക മാത്രമല്ല അവയെ ചെന്നായ്ക്കളുടേയും ഇതര

Read More

നഗ്‌നരായവർ ഹൂസ്റ്റണിൽ മറ്റുള്ളവരെ തുണി ഉടുക്കാൻ പഠിപ്പിക്കുന്നു.  0

കർത്താവിൽ വലിയ റവ/ ഡ്രർർ ദാസന്മാരോടും, ഇമ്മിണി ബല്യ വിശ്വാസികളോടും വിനയപൂർവ്വം ഒരു വാക്ക്…നിങ്ങളുടെ രക്ഷ ഉറപ്പാക്കിയിട്ട് പോരെ നിങ്ങൾ മറ്റുള്ളവരെ സ്വർഗ്ഗത്തിലേക്ക് തള്ളിക്കയറ്റുവാൻ കഠിനാധ്വാനം നടത്തുന്നത്? ” ഞണ്ടിനെ പോലെ പുറകോട്ടു നടക്കുന്ന നിങ്ങൾ മറ്റുള്ളവരെ നേരെ നടത്താൻ നിങ്ങളുടെ

Read More

ഭോഷ്ക്കിന്റെ ആത്മാവിനെ വിവേചിച്ചറിയുക 0

ആത്മീയൻ സകലത്തേയും വിവേചിക്കുന്നു എന്ന് ബൈബിൾ പറയുന്നു. പക്ഷേ, ഇന്നത്തെ ആത്മീയർക്ക് ആട്ടിൻകാഷ്ഠവും കൂർക്കയും തിരിച്ചറിയാൻ കഴിയുന്നില്ല. ഇതെന്തു മറിമായം? ദൈവവചനമാണ് ദൈവ മക്കളുടെ അളവുകോൽ. അത് നാം മറന്നിട്ട് കാലം കുറെ ആയി. പ്രശ്നം അതാണ്. ദൈവ വചനത്തിന് അർഹിക്കുന്ന

Read More

കള്ള പ്രവാചകന് ഹൂസ്റ്റണിൽ കഞ്ഞി വെയ്ക്കുന്നു. 0

കഴിഞ്ഞ രണ്ടു ദിവസം കുറച്ചു ചിന്ന കള്ളന്മാർ ഡാലസിൽ ഈ കള്ളനു കഞ്ഞിവെച്ചു കഴിഞ്ഞു. കഞ്ഞികുടിക്കാൻ അധികം ആരും എത്തിയില്ല എന്നതാണ് സത്യം. വന്നവർക്ക് വാരി കോരി തൂത്തുവാരി അനുഗ്രഹം കൊടുത്തു. ബ്ലെസ് ഹൂസ്റ്റൺ ( ഫെസ്റ്റിവൽ ഓഫ് ജോയി )

Read More

മുള്ളൻ എബി…. 0

ദൈവസഭയെ തകർക്കുന്ന വ്യക്തി, ഇവന്റെ ചേട്ടൻ കോട്ടയത്ത് അനാധശാല നടത്തി പെൺകുട്ടികളെ നശിപ്പിച്ചവൻ, ശേഷം പോസ്കോ കേസിൽ അറസ്റ്റിലായി, കോടികൾ മറിച്ചു കേസിൽ നിന്നും ഊരി, പുതിയ ഒരു കഥയും മെനഞ്ഞു.മുള്ളൻ എബി ന്യൂയോർക്കിൽ അടിപിടി ഉണ്ടാക്കി സഭ പൊളിച്ചു ഡാളസ്സിൽ

Read More

18-) മത് ഐപിസി ഫാമിലി കോൺഫറൻസിന് പ്രതിസന്ധികൾ ഏറുന്നു. 0

ഒക്കലഹോമ: ഐപിസി അമേരിക്കൻ ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിലെ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വച്ചാണ് കൺവൻഷൻ നടക്കുന്നത്.എന്നാൽ വീണ്ടും കോവിഡ് രൂക്ഷമായി ഒക്ലഹോമയിൽ വർദ്ധിച്ചുവരുന്നു. ഒക്ലഹോമയിലെ പല സഭകളും ഇതിനോടകം വീണ്ടും

Read More