back to homepage

USA NEWS

മെറിൻ ജോയിയുടെ കൊലപാതകത്തിനു കാരണം, ഈഗോയും മദ്യപാനവും സംശയരോഗവും 0

അമേരിക്ക ഫ്‌ളോറിഡയില്‍ കൊലപ്പെടുത്തിയ മലയാളി യുവതി മെറിന്‍ ജോയിയുടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. കൊലപ്പെടുത്തിയ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനു സംശയ രോഗം ഉണ്ടായിരുന്നു. മെറിനു മറ്റ് ബന്ധങ്ങള്‍ ഉണ്ടോ എന്നും താന്‍ കഴിവില്‍ കുറവുള്ളവന്‍ എന്ന് സ്വയം കരുതിയവനും ആയിരുന്നു

Read More

സൗത്ത് ഫ്ലോറിഡയിൽ മലയാളി നേഴ്സ്‌ ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു 0

സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിൽ ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിൻ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്. രാവിലെ ഏഴര മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴാണ്

Read More

മഹാനായ ഡൊണാൾഡ് ട്രമ്പ് 0

ട്രംപിനെ വെറുക്കുന്ന മലയാളികൾക്കായി സമർപ്പിക്കുന്നു. ” വസ്തുതകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്കും വിമർശിക്കാം”  (”You can criticize with facts”) 2016 അമേരിക്കയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയം. അമേരിക്കയിൽ പൊതുവേ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ഹിലാരി ക്ലിന്റനു വിജയം ഉറപ്പിച്ചനിലയിലായിരുന്നു ജനവികാരം. അല്ലങ്കിൽ ട്രൂമ്പ്

Read More

ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക ഔദ്യോഗികമായി പിന്‍മാറുന്നു 0

വാഷിംഗ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറുന്നതിന് അമേരിക്ക തീരുമാനിച്ചു. വൈറ്റ് ഹൗസിലെയും ലോകാരോഗ്യ സംഘടനയിലെയും ഉന്നത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച്ച മുതല്‍ അമേരിക്ക ലോകാരോഗ്യസംഘടനയുടെ അംഗമല്ലെന്നും തീരുമാനം ഐക്യരാഷ്ട്ര

Read More

എച്ച്‌ 1 ബി വിസ നിര്‍ത്തിവയ്ക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു; ഇന്നു മുതല്‍ പ്രാബല്യത്തില്‍ 0

ഇമ്മിഗ്രേഷന്‍ നിയന്ത്രണങ്ങളുടെ ഭാഗമായി എച്ച്‌ 1 ബി വിസ, ഗസ്റ്റ് വര്‍ക്ക് പ്രോഗ്രാം എന്നിവ താല്‍കാലികമായി നിര്‍ത്തിവയ്ക്കുന്ന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ജൂണ്‍ 22 തിങ്കളാഴ്ച വൈകിട്ട് ഒപ്പുവച്ച എക്‌സിക്യൂട്ടിവ് ഉത്തരവ് ജൂണ്‍ 24 മുതല്‍ നിലവില്‍

Read More

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പൊലീസുകാരന്‍ കസ്റ്റഡിയില്‍ 0

മിനിയപോലിസില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക്ക് ഷോവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ പോലീസ് ഓഫീസറുടെ മുട്ടുകാല് അമര്‍ത്തിയ നിലയിലുള്ള വീഡിയോ പുറത്തുവന്നിരുന്നു. തനിക്ക്

Read More

കോവിഡ്: യു.എസില്‍ മരണം ലക്ഷം കടന്നു 0

ന്യൂയോര്‍ക്ക്​: യു.എസില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം ലക്ഷം കടന്നു. 1,00,579 പേരാണ്​ ഇതിനോടകം യു.എസില്‍ കോവിഡ്​ മൂലം മരണമടഞ്ഞത്. 11,44,727 പേര്‍ നിലവില്‍ ചികിത്സയിലാണ്​. ഇതില്‍ 17,158 പേരുടെ സ്​ഥിതി അതീവ ഗുരുതരമാണ്​. 479,969 പേരാണ്​ രോഗമുക്തി നേടിയത്​. ലോകത്താകമാനം

Read More

യുഎസ് വൈസ് പ്രസിഡന്റിന്റെ വക്താവിന് കൊവിഡ് 0

വാഷിങ്ടന്‍: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ വക്താവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മൈക്ക് പെന്‍സിന്റെ മാധ്യമ സെക്രട്ടറിയായ കാത്തി മില്ലറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കാത്തി. മൈക്ക് പെന്‍സിനെയും ട്രംപിനേയും ദിവസവും പരിശോധനയ്ക്ക്

Read More

ഇന്ത്യൻ-അമേരിക്കൻ അറ്റോർണി സരിത കോമാറ്റിറെഡ്ഡിയെ ഫെഡറൽ കോടതി ജഡ്ജിയായി ട്രംപ് നാമനിർദ്ദേശം ചെയ്തു 0

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ന്യൂയോർക്കിലെ ഒരു ഫെഡറൽ കോടതിയിലേക്ക് ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകയെ നാമനിർദ്ദേശം ചെയ്തു. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ഓഫീസിലെ കോമറ്റിറെഡി നിലവിൽ ജനറൽ ക്രൈംസ് ഡെപ്യൂട്ടി ചീഫാണ്. നേരത്തെ ഇതേ ജില്ലയിലെ മുൻ

Read More

ന്യൂയോര്‍ക്കില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു 0

ന്യൂ​യോ​ര്‍​ക്ക്: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന അ​മേ​രി​ക്ക​യി​ല്‍ ക​ടു​വ​ക​ള്‍​ക്കും സിം​ഹ​ങ്ങ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോ​ണ്‍​സ് മൃ​ഗ​ശാ​ല​യി​ലെ നാ​ലു ക​ടു​വ​ക​ള്‍​ക്കും മൂ​ന്ന് സിം​ഹ​ങ്ങ​ള്‍​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന് രോ​ഗം പ​ക​ര്‍​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍

Read More