സിൻസി അനിൽ എന്ന പൊട്ടക്കിണറ്റിലെ തവളയുടെ പേക്രോം, പേക്രോം കരച്ചിൽ

സിൻസി അനിൽ എന്ന പൊട്ടക്കിണറ്റിലെ തവളയുടെ പേക്രോം, പേക്രോം കരച്ചിൽ
April 13 13:37 2020 Print This Article

കൊച്ചിയിൽ ഇരുന്നു ഒരു സിൻസിമോൾ അമേരിക്കയെപ്പറ്റി ഉത്കണ്ഠപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒറ്റനോട്ടത്തിൽ തന്നെ അറിയാം സംഭവം കൊതിക്കെറുവ് ആണ്. അപ്പനും അമ്മയും ചേച്ചിയും കുടുമ്പവും അമേരിക്കയിൽ, ‘ഞാൻ ഒരാൾ മാത്രം അങ്ങ് കാതങ്ങൾ അകലെ കൊച്ചിയിൽ’ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. എന്നെ അമേരിക്കയിൽ കൊണ്ടുപോകാൻ സമ്മതിക്കാത്ത ട്രമ്പിനു ഇരിക്കട്ടെ കുറ്റം മുഴുവൻ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതു എല്ലാം കുറ്റം ആണ് എന്ന് പറഞ്ഞതുപോലെ ആയി ഇപ്പോൾ കാര്യങ്ങൾ. ചിക്കാഗോയിലെ ഒരു ആശുപത്രിയിൽ ചേച്ചി തെന്നി വീണതിനും ഉത്തരവാദിത്വം ട്രമ്പ് പറയേണം എന്ന ലൈനിൽ ആണ് സിൻസിമോളുടെ പോസ്റ്റ്. അതൊക്കെ പ്രചരിപ്പിക്കാനും ലൈക് അടിക്കാനും ചില പൊട്ടകിണറ്റിൽ തവളകളും. ( കഴിഞ്ഞ ദിവസം സിൻസിമോൾ ഇട്ടതും പിന്നീട് എന്നും എഡിറ്റ് ചെയ്തു പലതും വെട്ടിക്കുറച്ചുകൊണ്ടും ഇരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയാണ് ഇത്, സത്യം പൊതുജനം മനസിലാക്കണം)

സോഷ്യൽ സെക്യൂരിറ്റി എന്താണ് എന്ന് സിൻസിമോൾക്ക് വല്യ പിടി ഇല്ല എന്ന് തോന്നുന്നു. അമേരിക്കയിൽ ജോലി ചെയ്തവർക്ക് ആണ് സോഷ്യൽ സെക്യൂരിറ്റി കിട്ടാൻ അർഹത. അവർ ആയ കാലത്തു ജോലി ചെയ്തതിൽ നിന്ന് ഒരു വിഹിതം പിടിച്ചു പിന്നീട് പെൻഷൻ ആയ ശേഷം ഗവണ്മെന്റ് സപ്പോർട്ട് ചെയ്യുന്നത് ആണ് സോഷ്യൽ സെക്യൂരിറ്റി. മക്കൾ മോഹനഅമേരിക്ക സ്വപ്നം കണ്ടു അമേരിക്കയിലേക്ക് മാതൃരാജ്യത്തെ ഉപേക്ഷിച്ചു കുടിയേറിയശേഷം അപ്പനേയും അമ്മയേയും വളഞ്ഞ വഴിയിൽ അമേരിക്കയിൽ കൊണ്ടുവന്ന് സോഷ്യൽ സെക്യൂരിറ്റിയും ഫുഡ് സ്റ്റാമ്പ് ( അമേരിക്കൻ ഭാഷയിൽ ഹോംലെസ്സ് ആൾക്കാർക്ക് കിട്ടുന്ന ഭക്ഷണ ബെനിഫിറ്റ് ) നേടുന്നവരും ഉണ്ട്. അത്തരത്തിൽ ഒരാളാണ് സിൻസിമോളുടെ മാതാപിതാക്കൾ എന്ന് തോന്നുന്നു. അതുകൊണ്ടു ആണ് സോഷ്യൽ സെക്യൂരിറ്റി ബാധ്യത ആയതുകൊണ്ട് തന്റെ അപ്പനെയും അമ്മയെയും തട്ടികളയാൻ ട്രമ്പ് ചികിത്സ തടയുന്നു എന്നൊക്കെ മകൾ പേക്രോം പേക്രോം കരയുന്നതു.

അമേരിക്കയിൽ എങ്ങും മാസ്ക് കിട്ടാൻ ഇല്ല അതുകൊണ്ടു ആരോഗ്യ രംഗത്തു ഉള്ളവർ തൂവാലകെട്ടി ആണ് ജോലിക്ക് കയറുന്നത് എന്നും സിൻസിമോൾ കണ്ടുപിടിച്ചിരിക്കുന്നു. ഇവിടെ അമേരിക്കയിൽ ആരും അങ്ങനെ ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല. കൊച്ചിയിൽ ഇരുന്നു സിൻസിമോൾ ഇത് അറിഞ്ഞെങ്കിൽ കാരണം മുമ്പേ പറഞ്ഞത് തന്നെ ആണ്. ” കൊതിക്കെറുവ്”.

3 മാസം മുമ്പ് വീണു തോളെല്ല് ഒടിഞ്ഞ സിൻസിമോളുടെ ചേച്ചിയെ തിരികെ ഡ്യൂട്ടിയിൽ വിളിച്ചത് ആണ് ട്രമ്പ് ചെയ്ത അടുത്ത തെറ്റ്. തോളെല്ല് ഒടിഞ്ഞു 3 മാസം പണിക്കൊന്നും പോകാതെ കുത്തിയിരുന്നു ശമ്പളം മേടിക്കുന്ന ആർക്കാണെങ്കിലും വേദന ഉണ്ടാക്കും ഇത്തരം കാര്യങ്ങൾ. തോളെല്ല് ഒടിഞ്ഞ ഒരാൾക്ക് ഏത് സാഹചര്യത്തിൽ ആണെങ്കിലും ഡോക്ടർ നോട്ട് ലഭിക്കാതെ ജോലിക്കു തിരിച്ചു കയറാൻ കഴിയില്ല എന്നതും, അയാളെ ജോലിക്കു കയറാൻ നിർബന്ധിക്കാൻ കഴിയില്ല എന്നതും അമേരിക്ക പോലെ ഉള്ള രാജ്യത്തെ ഒരു പൗരന്റെ അവകാശത്തിൽപ്പെടുന്ന ഒന്നാണ്. ചേച്ചി ഇതെങ്കിലും അനിയത്തിക്ക് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ഇത്രെയും വലിയ മണ്ടത്തരങ്ങൾ എഴുന്നള്ളിക്കില്ലായിരുന്നു. സിൻസിമോൾ ജോലി ചെയ്യുന്ന ആശുപത്രിയിലെപ്പോലെ ഫ്ലോറിൽ വെള്ളം ഒഴിച്ചു ബക്കറ്റും ചൂലും പിടിച്ചുനിൽക്കുന്നു അവസ്ഥ അമേരിക്കൻ ആശുപത്രികളിൽ ഇല്ല. പിന്നെ ഫ്ലോറിൽ വെള്ളം കിടന്നാൽ അതിനു മുകളിൽ ഉടൻ തന്നെ വാണിംഗ് ബോർഡുകൾ പ്രദർശിപ്പിച്ചു, വെള്ളം നീക്കാൻ ഉള്ള നടപടികളും ഉടൻ ഉണ്ടാകും. കൊച്ചിയിലെ സിൻസിമോളുടെ ഹോസ്പിറ്റൽ സിസ്റ്റം അല്ല അമേരിക്ക ഫോളോ ചെയ്യുന്നതു.

അമേരിക്കയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ചില വിരുതന്മാരും അവരുടെ ഭാര്യമാരും വർഷാവർഷം ഇടയ്ക്കിടെ ഇങ്ങനെ വീഴുന്നത് പതിവ് ആണ്. ( ഹോസ്പിറ്റലിനെ സൂ ചെയ്ത് കോടികൾ തട്ടിയെടുക്കും) അവരുടെ കള്ളി വെളിച്ചത്തായാൽ ചിലപ്പോൾ തിരികെ ജോലിക്കു കയറേണ്ടി വരും, അല്ലങ്കിൽ ജയിലിൽ പോകേണ്ടിവരും ) അതായിരിക്കാം ഇവിടെയും സംഭവിച്ചത്.
കോവിഡ്- 19 സ്ഥിതീകരിച്ച ബന്ധുക്കൾക്ക് ‘പാരസെറ്റമോൾ’ കൊടുത്തു തിരികെ അയച്ചു, പ്രേമേഹം,രക്ത സമ്മർദ്ദം ഉള്ള മാതാപിതാക്കൾക്ക് അതിനുള്ള മരുന്നുകൾ ലഭിക്കുന്നില്ല എന്നൊക്കെയാണ് സിൻസിമോളുടെ അടുത്ത പരാതികൾ. ട്രമ്പ് ഇതൊക്കെ വീട്ടിൽ കൊണ്ട് കൊടുക്കും എന്ന് പ്രതീക്ഷിച്ചിരുന്നാൽ അതൊക്കെ ആണ് അവസ്ഥ. സിൻസിമോളെ ട്രമ്പിന് ഒട്ടും സമയം കിട്ടാഞ്ഞിട്ടാ അല്പം ക്ഷമിക്കു. ട്രമ്പ് നേരിട്ട് സിൻസിമോളുടെ സഹോദരിയുടെ വീട്ടിൽ വേണ്ട മരുന്നുകൾ ഉടൻ തന്നെ എത്തിക്കും എന്നു പറയാൻ പറഞ്ഞു.
അമേരിക്കയിലെ എല്ലാ ഫാർമാസികളിലും ഡ്രൈവ് ത്രൂ സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്റ്ററുടെ പ്രിസ്‌ക്രിപ്‌ഷൻ റീഫിൽ നോട്ട് ഉണ്ടങ്കിൽ അവിടെ ചെന്ന് ആവശ്യം ഉള്ള മരുന്നുകൾ നമ്മുക്ക് വാങ്ങാവുന്നതും ആണ്. മാത്രമല്ല, ഓവർദികൗണ്ടർ മരുന്നുകൾ ധാരാളം സുലഭം. ‘പാരസെറ്റമോൾ’ എന്ന ഗുളിക അമേരിക്കയിൽ എങ്ങും കിട്ടില്ല എന്ന് അറിയാതെ ആണ് സിൻസിമോൾ അതുകൊടുത്തു തിരിച്ചയച്ചു എന്നൊക്കെ തള്ളുന്നത്. അപാര തള്ളൽ എന്നല്ലാതെ എന്താണ് പറയുക.

അടുത്തത് അമേരിക്കയിൽ HIPAA പോലെ എന്തോ ഉണ്ട് പോലും. സിൻസിമോളുടെ ചിന്ത കേരളത്തിലെ ‘കപ്പ’ പോലെ എന്തോ ആണ് HIPAA എന്നത്. എന്താണ് HIAPA എന്നു പറഞ്ഞാൽ?

The “Health Insurance Portability and Accountability Act” of 1996 (HIPAA) is a federal law that required the creation of national standards to protect sensitive patient health information from being disclosed without the patient’s consent or knowledge.
എന്നുപറഞ്ഞാൽ ഒരു രോഗിയുടെ എല്ലാ ഇൻഫർമേഷനും പ്രൈവറ്റ് ആയിരിക്കും. രോഗി ആയ വ്യക്തി അവരുടെ ഹെൽത്ത് ഇൻഫർമേഷൻ മറ്റ് ആരെങ്കിലും അറിയണമെന്നുണ്ടങ്കിൽ അവരുടെ പേര് കൺസന്റ് ആയി രോഗി എഴുതി കൊടുത്താൽ അവരെ മാത്രം അറിയിക്കു, അല്ലാതെ ഭർത്താവ് ആയാലും ഭാര്യ ആയാലും മക്കൾ ആയാലും അപ്പനും അമ്മയും ആയാൽപ്പോലും കണ്ടവർക്ക് കയറി നിരങ്ങാൻ പറ്റില്ല. ഭാര്യ ഭർത്താവിന്റെ പേര് കൺസന്റായി എഴുതി കൊടുത്തിട്ടുണ്ടങ്കിൽ ഭാര്യയുടെ വിവരം ഭർത്താവിനു അറിയാം. അതുപോലെ തിരിച്ചും. സിൻസിമോളുടെ സഹോദരി അത് ചെയ്തിട്ടില്ലെങ്കിൽ അത് അവർ തമ്മിൽ വിശ്വാസ്യമില്ലാത്ത അവരുടെ കുടുംബ പ്രശ്നം. അതിനും ട്രമ്പ് കുറ്റക്കാരൻ?

കേരളം പോലെ ഒരു മനോഹര സ്ഥലത്തു നിന്ന് വീടും വീട്ടുകാരെയും ഉപേക്ഷിച്ചു അമേരിക്ക എന്ന മോഹനസ്വപ്നം പേറി ഇവിടെ വന്നിട്ടു സകല ആനുകൂല്യങ്ങൾ പറ്റിയിട്ടു ഒരു ആപത്തു ഉണ്ടാകുമ്പോൾ ഒറ്റകെട്ടായി നിന്ന് നേരിടുന്നതിന് പകരം മാറി നിന്ന് അന്നം തരുന്ന രാജ്യത്തെ കുറ്റം പറയുന്നത് അല്പത്തരം ആണ്. മറ്റൊരു രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് കുടിയേറി ഇന്ത്യ മഹാരാജ്യത്തു നിന്ന് നിങ്ങൾ ഇത് ചെയ്താൽ നിങ്ങൾ വിവരം അറിയും. അത് തന്നെ ആണ് അമേരിക്കയുടെ മഹത്വവും. അത് തിരിച്ചറിയാത്ത പൊട്ടകിണറ്റിലെ തവളകൾ ആയി അമേരിക്കൻ വിസയും നോക്കി സിൻസിമോൾ ഇനിയും കാലം കഴിക്കുക. നിങ്ങളുടെ ബന്ധുക്കൾ ഇവിടെ സുരക്ഷതിർ ആയിരിക്കും മറ്റു ഏതു രാജ്യത്തെക്കാളും.

സഹോദരിയും കുടുംബവും 

അമേരിക്കയിൽ 50 സ്റ്റേറ്റുകൾ ഉണ്ട്. ഒരു സ്റ്റേറ്റിലും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടില്ല.( സ്റ്റേ അറ്റ് ഹോം മാത്രം )അതുകൊണ്ടുതന്നെ പുറത്ത് ഇറങ്ങുന്നവരെ  തടഞ്ഞുനിർത്തി വാഹനത്തിന്റെതാക്കോൽ പിടിച്ചു വാങ്ങി പുറം അടിച്ചു പൊളിച്ചു, ഏത്തം ഇടീച്ചു, മുട്ടിൽ നീന്തിക്കുന്നകാഴ്ച്ചയും ഇല്ല.

ചില ചെറിയ ബിസിനസ്സ് സ്ഥാപനങ്ങൾ അടച്ചെങ്കിലും എല്ലാം തുറന്നുതന്നെ പ്രവർത്തിക്കുന്നു. റെസ്റ്റോറന്റുകൾ, ഫാസ്റ്റ് ഫുഡ് കടകൾ ഉള്ളിൽ ഇരുന്നു കഴിക്കാൻ അനുവാദം ഇല്ലങ്കിലും ഡ്രൈവ് ത്രൂ ഓർഡർ ചെയ്ത് വാങ്ങി വീട്ടിൽ പോയിരുന്നു കഴിക്കാം. ഗ്രോസറി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എല്ലാം തുറന്നുപ്രവർത്തിക്കുന്നു. ചില ലിമിറ്റേഷൻസ് ഉണ്ടന്നു മാത്രം. ( ഒരു സമയം ചുരുക്കം ആൾക്കാർ, ഓരോരുത്തർ തമ്മിൽ 6 അടി അകലം ( സോഷ്യൽ ഡിസ്റ്റൻസ് ) ഇങ്ങനെയുള്ള നിബന്ധനകൾ ) ഓരോ സ്റ്റേറ്റിലും സ്റ്റേറ്റ് ഗവർണ്ണർ ഉൾപ്പടെ ഭരണാധികാരികൾ ഉണ്ട്. അവരാണ് സ്റ്റേറ്റ് ഭരിക്കുന്നത്.ഓരോ സ്റ്റേറ്റിലും അനേകം ഡിസ്ട്രിക്റ്റുകൾ ( കൗണ്ടി)  ഉണ്ട്. ഓരോ കൗണ്ടിക്കും കൗണ്ടി മേയർമാർ ഉൾപ്പടെ ഭരണാധികാരികൾ ഉണ്ട്.
ഇല്ലിനോയിസ് സ്റ്റേറ്റിലെ ഒരു സിറ്റിയാണ് ചിക്കാഗോ. അവിടെ സിറ്റി മേയർ ഉൾപ്പടെയുള്ളവർ ഭരണം നടത്തുന്നു. സിൻസിമോൾ ജോലിചെയ്യുന്ന കൊച്ചിയിലുള്ള ഒരു ലോക്കൽ ആശുപത്രിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയാണോ ഗൗണും മാസ്കും ഓഡർ ചെയ്യുന്നത് ? അതോ കേരളാ മുഖ്യമന്ത്രി ആണോ ? അല്ല. അപ്പോൾ ആരാണ്? ഹോസ്പിറ്റലിൽ പർച്ചേസിംഗ് ഡിപ്പാർട്ട്മെന്റ് ഉണ്ട്. അവർ അവരുടെ ജോലി ചെയ്യാത്തതിനും കുറ്റം പ്രസിഡന്റ് ട്രംപിന്. എല്ലാറ്റിനും ഉപരി ഇല്ലിനോയിസ് സ്റ്റേറ്റ് ഭരണം ഡെമോക്രാറ്റ് പാർട്ടിയാണ്. അവിടെ റിപ്ലബിക്കൻ പാർട്ടിക്കാരനായ ട്രംപിന് പ്രവേശനം ഇല്ല എന്നത് മറ്റൊരു സത്യം.

എന്തായാലും ചിക്കാഗോയിൽ ഉള്ള ഏതോ ഹോസ്പിറ്റൽ സിൻസിമോളുടെ സഹോദരിയോട്‌ അമേരിക്കൻ പോളിസി തെറ്റിച്ചു ഇടപെട്ടിട്ടുണ്ടങ്കിൽ അത് FBI അന്വേഷിക്കട്ടെ. സിൻസിമോളുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇംഗ്ളീഷിൽ തർജ്ജിമ ചെയ്ത് കുടുംബ ഫോട്ടോ സഹിതം എത്തിക്കേണ്ടിയ ഇടത്ത് എത്തിച്ചിട്ടുണ്ട്. അവിടെ ചിക്കാഗോയിൽ ഉള്ള സഹോദരി മറുപടി പറഞ്ഞോളും. മാത്രമല്ല സിൻസിമോളും ഭർത്താവും മോളും അമേരിക്കയിലേക്ക് വരാൻ സഹോദരി ഫയൽ ചെയ്തിട്ടുണ്ട്. അത് വലിച്ചുനീട്ടികൊണ്ടു പോകാതെ എത്രയും പെട്ടന്ന് വിസാ കൊടുത്ത് അമേരിക്കയിലേക്ക് കെട്ടിയെടുക്കാൻ USCIS (U.S. Citizenship and Immigration  Services)ഡിപ്പാർട്ട്മെന്റിലേക്കും സിൻസിമോളുടെയും ഭർത്താവിന്റെയും ഫോട്ടോയും ഡീറ്റയിൽസും മെയിൽ ചെയ്തിട്ടും ഉണ്ട്.

അമേരിക്കയിൽ 12,000 നു മുകളിൽ എംപ്ലോയിസ് ഉള്ള ഒരു വലിയ ഹോസ്പിറ്റലിൽ കഴിഞ്ഞ 18 വർഷമായി ജോലിചെയ്യുന്ന ആളാണ് ഞാൻ.( അല്ലാതെ സിൻസിമോളെപ്പോലെ 5 വർഷം 5 ആശുപത്രികളിൽ ചാടി നടന്നിട്ടില്ല ) കോവിഡ്-19 രോഗികൾ വരാൻ തുടങ്ങിയ കാലം മുതൽ ആഴ്ചയിൽ 5 ദിവസം ആശുപത്രിയിലും 2 ദിവസം പബ്ലിക്ക് കോവിഡ് -19 ടെസ്റ്റിംഗ് ഏരിയയിലും ഞാൻ ജോലി ചെയ്യുന്നു. ഇന്നുവരെ എനിക്ക് തൂവാല മുഖത്തുകെട്ടി ആശുപത്രിയിൽ ജോലി ചെയ്യേണ്ട ആവശ്യം ഉണ്ടായിട്ടില്ല. മാസ്ക്കിനും ഗൗണിനും ( PPE ) ഷോട്ടേജ് ഉണ്ടങ്കിലും എംപ്ലോയിസിന്റെ ആവശ്യത്തിന് ഇപ്പോഴും ശൂന്യത ഇല്ല. അതുകൊണ്ടുതന്നെ ഇത്ര ആധികാരികമായി അമേരിക്കൻ ഹോസ്പിറ്റലിന്റെ പ്രവർത്തന വിഷയങ്ങൾ എഴുതിയതും. കോവിഡ്-19 പേഷ്യൻസിനെ ശുശ്രൂഷിക്കാൻ ആരെയും എങ്ങും ഓടിച്ചിട്ടു എറിഞ്ഞുപിടിക്കുന്നില്ല. ആരെങ്കിലും സ്വമനസാൽ തയ്യാറായി വന്നാൽ അവർക്ക് സാലറിയൽ വ്യത്യാസം ഉണ്ട്.( സാധാ കിട്ടുന്നതിലും കൂടുതൽ) വീട്ടിൽ പോകാൻ താല്പര്യം ഇല്ലാത്തവർക്ക് ഒരാഴ്ച്ച ജോലിയിൽ ഉള്ള സമയം ( ആഴ്ചയിൽ ദിവസം 10/ hrs വെച്ചു ചെയ്യുന്നവർക്ക് 4 ദിവസം, 12/Hrs ചെയ്യുന്നവർക്ക് 3 ദിവസവും ) ഹോട്ടലിൽ താമസിക്കാൻ ഹോട്ടൽ ഫ്രീ ആയി സൗകര്യം, ഫുഡ്, ട്രാൻസ്‌പോർട്ടേഷൻ എല്ലാം പ്രൊവൈഡ് ചെയുന്നുണ്ട്.

പിന്നെ ന്യൂയോർക്കിൽ എന്താണ് ഇത്രയും കോവിഡ്-19 പോസിറ്റിവ് രോഗികളും ഇത്ര അധികം മരണവും നടന്നത് ?
റിപ്പോർട്ട് താഴെ കാണാം.

Why New York is the epicenter of the American coronavirus outbreak

1.High density and size.
(27000 ppl/square Mile.)
2.High testing rates
3.Slow early response
4.Travel destination
5.NYC gets more than 60 million tourists a year and is the entry point to America for many travelers, meaning anyone carrying the virus is likely to start infecting others there first.
6. Life expectancy in US is 78.5 ,India 68, Europe men 80
and women 84.

ഇന്നുവരെ 66 ലക്ഷം പേരാണ് അൺഎപ്ലോയിമെൻറ് രെജിസ്റ്റർ ചെയ്തത്. കുറഞ്ഞത് അടുത്ത 6 മാസവും ഇവർക്ക് അവർ ഉണ്ടാക്കിയിരുന്നതിന്റെ നിലവാരം അനുസരിച്ചു 60% സാലറി കിട്ടും. അല്ലാതെ ഇന്ത്യയെപ്പോലെ അല്ല അമേരിക്ക. ജന്മനഭൂമിയെ ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ട് കർമ്മ ഭൂമിയെ പ്രാണനെപ്പോലെ സ്നേഹിക്കുന്നവർ ആണ് മലയാളികൾ. പല തകർച്ചയും കണ്ടിട്ടുള്ളതു കൊണ്ടുതന്നെ പറയട്ടെ. ഇപ്പോഴുള്ള വീഴ്ച്ചയിൽ നിന്നും അമേരിക്ക മടങ്ങിവരിക തന്നെ ചെയ്യും.

https://youtu.be/QipWY0afDBo


ഇതാണ് സിൻസി അനിലിന്റെ FB അക്കൗണ്ട് ലിങ്ക്.

https://www.facebook.com/shawn.sincy.3

view more articles

About Article Author

write a comment

4 Comments

  1. Koshy
    April 14, 12:01 #1 Koshy

    Perfect blow for Sincy Anil’s article
    You did the best

    Reply to this comment
  2. Pennu
    April 14, 19:11 #2 Pennu

    Sincy Anil you are something.How can you comment American president.please don’t ever come to America especially Chicago.You are only 33 yrs old.What are going to be later

    Reply to this comment
  3. Reji
    April 15, 04:27 #3 Reji

    അമേരിക്ക പോലെ നല്ല ജീവിത സൗകര്യങ്ങളും, സുഖകരമായ ജീവിതശൈലിയും ഉള്ള മറ്റ് രാജ്യങ്ങൾ വളരെ കുറവാണ്. പല രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. ഒന്നുകിൽ സിൻസി അനിലിന് ശരിയായ ബുദ്ധി വികാസം ഉണ്ടായി കാണില്ല, അല്ല എങ്കിൽ അവളെ ഏതെങ്കിലും നല്ല blockൽ(തടിപ്പീര്ശാല) കൊണ്ട് പോകാന് സമയമായി.

    Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.