സാബു എം.എസ് പത്തനംതിട്ട ഡെപ്യൂട്ടി കലക്ടര് ആയി ചുമതലയേറ്റു

സാബു എം.എസ് പത്തനംതിട്ട ഡെപ്യൂട്ടി കലക്ടര് ആയി ചുമതലയേറ്റു
April 19 14:28 2020 Print This Article

സാബു എം.എസ് പത്തനം തിട്ട ഡെപ്യൂട്ടി കലക്ടര് ആയി ചുമതലയേറ്റു, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഇൻ-ചാർജ് ആയിട്ടാണ് നിയമനം.

സുവിശേഷ പ്രവർത്തനങ്ങളിലും സഭാ പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായ സാബു.എം.എസ് ഐപിസി വെമ്പായം എരിയായുടെ സൺഡേ സ്കൂളിന്റെ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരുന്നു.

നാലംചിറ വെമ്പായം ഐപിസി ജയോത്സവം സഭാ മെംബർ ആണ്‌

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.