പത്തനംതിട്ട ജില്ലയില്‍ ആരാധനയുള്‍പ്പെടെയുള്ള മീറ്റിംഗുകള്‍ നിയന്ത്രിക്കുവാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

പത്തനംതിട്ട ജില്ലയില്‍ ആരാധനയുള്‍പ്പെടെയുള്ള മീറ്റിംഗുകള്‍ നിയന്ത്രിക്കുവാന്‍  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം
March 18 14:55 2020 Print This Article

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ട ജില്ലാ സഭാ നേത്രത്വവും ഇതര മതമേലധ്യക്ഷൻമാരുമായി ഇന്ന് പത്തനംതിട്ട ജില്ലാകളക്ടറുടെ സാനിധ്യത്തിൽ വീഡിയോ കോൺഫറൻസ് നടത്തുകയും കോവിഡു പ്രതിരോധത്തിന് ആയി ചർച്ചകൾ നടത്തി.

ചർച്ചയിലെ പ്രധാന തീരുമാനം പതനംതിട്ട ജില്ലയിൽ കൂട്ടം കൂടുന്നത് കുറക്കുന്നത്  ഉചിതം എന്ന് നിർദേശിക്കുകയും (ആരാധനകൾ ഉൾപ്പെടെ ) നടത്തുന്നത് പത്തു പേരിൽ കൂടുതൽ ആകരുത്എന്നും നിർദേശിച്ചു . ആരാധന സമയം ഒരുമണിക്കൂറിനുള്ളിൽ ആക്കണം എന്ന് നിർദേശിച്ചു

കോവിഡ് പകർച്ച കുറക്കുക എന്നതാണ് ഏറെ ഫലപ്രദം സംസ്‌ഥാനത്തെ കോവിഡ് 19 തടയുന്നതിന്റെ ഭാഗവും ജനത്തിന്റെ ജീവൻസംരക്ഷിക്കുന്നതിനും രോഗ പകർച്ച തടയുന്നതുമാണ് ലക്‌ഷ്യം. ഐപിസി സഭയെ പ്രതിനിധീകരിച്ചു ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പങ്കെടുത്തു .

ഇതര മത മേല്കധ്യഷൻ മാരുംഈ ചർച്ചയിൽ പങ്കെടുത്തു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.