പാസ്റ്റർ പോൾ വർഗ്ഗീസ് ( നവജീവധാര) നിത്യതയിൽ

പാസ്റ്റർ പോൾ വർഗ്ഗീസ് ( നവജീവധാര) നിത്യതയിൽ
July 31 08:01 2020 Print This Article

പാസ്റ്റര്‍ പോള്‍ വര്‍ഗ്ഗീസ്, നവജീവധാര ഔറംഗബാദ്, നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. അമേരിക്കയിലെ കന്‍സാസില്‍ വെച്ചായിരുന്നു അന്ത്യം.

അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം കൊറോണ കാരണം ഇവിടെനിന്നും മടങ്ങിപ്പോകുവാന്‍ സാധിക്കാതെ യുഎസില്‍ കുടുങ്ങിപ്പോയി.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കോവിഡ്-19 പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്നലെ ഹൃദയാഘാതമുണ്ടായി. ഇന്നു നിത്യതയില്‍ പ്രവേശിച്ചു.

തന്റെ മൂത്തമകൾ ജൂലി  മിസൂറിയിൽ  തിയോളജിക്കല്‍ കോളേജില്‍ പഠിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.