back to homepage

Obituary

നിത്യതയില്‍ ചേര്‍ക്കപ്പെട്ട പാസ്റ്റര്‍ വി.എം. ചാണ്ടിയുടെയും മക്കളുടെയും സംസ്‌ക്കാരം നടന്നു 0

ഇടുക്കി: വെണ്ണിക്കുളം കല്ലുപാലത്തു കാര്‍ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ട പാസ്റ്റര്‍ വി.എം. ചാണ്ടി (48) മക്കലായ ഫേബ വി. ചാണ്ടി (24), ബ്ലെസി വി.ചാണ്ടി (19) എന്നിവരുടെ മൃതദേഹങ്ങള്‍ ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ 11 ന്

Read More

നൈനാൻ തോമസ് ന്യൂയോർക്കിൽ നിര്യാതനായി 0

ന്യുയോർക്ക്: റാന്നി കണ്ടംപേരൂർ കുടമലയിൽ നൈനാൻ തോമസ് (തങ്കച്ചൻ – 73) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. റാന്നി കരിങ്കുറ്റിമണ്ണിൽ കുടുംബാഗം അമ്മിണി തോമസാണ് ഭാര്യ. മക്കൾ: സിജി മാത്യു (ഫ്ലോറിഡ), സിനി തോമസ് (ന്യൂയോർക്ക്). മരുമക്കൾ: നിബു മാത്യൂ വെള്ളവന്താനം

Read More

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു 0

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍(70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമെന്ന് സംശയം. മോഹന്‍ലാലിന്‍റെ ആദ്യസംവിധാന സംരംഭമായ ബറോസിലാണ് ഒടുവില്‍ അഭിനയിച്ചത്. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി പന്ത്രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തകര,ലോറി, ചാമരം തുടങ്ങിവയാണ് പ്രതാപ്

Read More

പാസ്റ്റര്‍ കെ.എസ്. ബാബുക്കുട്ടി നിത്യതയിൽ 0

ചിക്കാഗോ: ഇന്ത്യാ പെന്തെക്കോസ്ത് സഭയിലെ സീനിയര്‍ ശുശ്രൂഷകനും ഐ.പി.സി. ശാലോം സഭാംഗവുമായിരുന്ന പാസ്റ്റര്‍ കെ.എസ്. ബാബുക്കുട്ടി ചിക്കാഗോയില്‍ നിര്യാതനായി. 77 വയസ്സായിരുന്നു. ശവസംസ്കാര ശ്രുശ്രൂഷകള്‍ ജൂണ്‍ 24 -ന് വെള്ളിയാഴ്ചയും 25-ന് ശനിയാഴ്ചയുമായി ഇവിടെ നടക്കും. ലില്ലി ബാബുക്കുട്ടിയാണ് ഭാര്യ. ബീനാ

Read More

റവ. ഐസക്ക് വി. മാത്യുവിന്റെ സഹധർമ്മിണി സെലില ഐസക്ക് നിത്യതയിൽ 0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സുപ്രണ്ട് റവ. ഐസക്ക് വി മാത്യുവിന്റെ സഹധർമ്മിണിസെലില ഐസക്ക് അൽപ സമയം മുൻപ് കർതൃസന്നിധിയിൽ ചേർക്കപെട്ടു. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. കൂടുതൽ വിവരങ്ങൾ പിന്നാലെ

Read More

സൗദിയില്‍ മലയാളി നേഴ്‌സ് മരിച്ചു 0

സൗദി അറേബ്യയിലെ ജിദ്ദയിലുള്ള കിംഗ് അബ്ദുൾ അസീസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്ന ജെസ്ന മരണപ്പെട്ടു. 5 ദിവസം മുൻപ് ലുക്കീമിയ ഡയഗണോസിസ് ചെയ്തിരുന്നു. കാർഡിയാക്ക് അറസ്റ്റിനെ തുടർന്നാണ് മരണപ്പെട്ടത്‌. ഭർത്താവ് മാഹിൻ. 3 മക്കളുണ്ട്. ചെറിയ കുഞ്ഞിന് 3 മാസമേ ആയിട്ടുള്ളൂ.

Read More

യുകെയില്‍ കുറുപ്പംപടി സ്വദേശി മരണമടഞ്ഞു 0

കവന്‍ട്രി : സ്വാന്‍സിയയില്‍ വെറും രണ്ടാഴ്ച മുൻപ് മാത്രം എത്തിയ കുറുപ്പംപടി സ്വദേശിയായ ശ്രീ ബിജു പത്രോസാണ് (48 വയസ്സ്) ഏപ്രിൽ 27 ന് മരണമടഞ്ഞത്. നാട്ടില്‍ വച്ച് തന്നെ ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു ബിജു പത്രോസ് എന്നാണ്

Read More

പാസ്റ്റർ ജെയ്സൺ ജോസ് നിത്യതയിൽ ചേർക്കപ്പെട്ടു 0

തൃശ്ശൂർ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് തൃശൂർ സെന്ററിൽ വളർകാവ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജെയ്സൺ ജോസ് ഏപ്രിൽ 26 ചൊവ്വാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഏപ്രിൽ 25 തിങ്കളാഴ്ച്ച രാത്രി 9 മണിക്ക് രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന്

Read More

അഖില സണ്ണി നിത്യതയിൽ 0

ചക്കുവള്ളി ഫെയ്‌ത് അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ സഭാംഗവും , കണ്ണമ്മം , ശൂരനാട് നടുവിൽ ജെറിൻ ഭവനത്തിൽ സണ്ണി ലൂക്കോസിന്റെ മകളുമായ അഖില സണ്ണി ( മാളു) 24 , മാർച്ച് 26 ശനിയാഴ്ച തിരുവനന്തപുരത്തുവെച്ചുണ്ടായ വാഹനാപകടത്തിൽ താൻ പ്രിയം വെച്ച

Read More

സുരേഷ് ടൈറ്റസ് നിത്യതയില്‍ 0

ന്യൂയോർക്ക്: അസംബ്ലിസ് ഓഫ് ഗോഡ് സഭ സീനിയർ ശ്രുശൂഷകനും, ന്യൂയോർക്ക് ബൈബിൾ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശ്രുശൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ കെ പി റ്റൈറ്റസിന്റെയും രമണി റ്റൈറ്റസിന്റെയും മൂത്ത മകൻ സുരേഷ് റ്റൈറ്റസ് (48) മാർച്ച്‌ 21 തിങ്കളാഴ്ച്ച

Read More