back to homepage

Bible & Church Events

ഏലൂർ (AP) ഡിസ്ട്രിക്റ്റ് രജിസ്ട്രാറുടെ ജോലി കളയുമെന്നു വത്സൻ എബ്രഹാമിന്റെ വെല്ലുവിളി 0

ഐപിസി രജിസ്റ്ററേഷൻ (Under Society act Reg. No. 9/1935-36) നടത്തിയിരിക്കുന്ന ഏലൂർ ഡിസ്‌ട്രിക്റ്റ് രെജിസ്ട്രാർ ഓഫീസർക്കു എതിരെ ജനറൽ കൗൺസിലിൽ ആണ് വത്സൻ എബ്രഹാം ഭീഷണി ഉയർത്തിയത്. 2023 ഏപ്രിൽ 12 നു കൂടിയ ജനറൽ കൗൺസിലിൽ നിലവിൽ ഐപിസി

Read More

കിളി പോയ ആത്മീകവും തബ്രാക്കന്മാരുടെ പിന്നാമ്പുറ യുദ്ധവും 0

2.5 ബില്യൺ ക്രൈസ്തവർ, 34000 ചെറുതും വലുതുമായ വിവിധ സഭാ വിഭാഗങ്ങൾ, 37 മില്യൻ പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ…., പിന്നെ 10000 കണക്കിന് ലൊട്ടുലൊടുക്ക് വർഷിപ്പ് സെന്ററുകൾ.എല്ലാം ആരംഭിച്ചത് ഒരു മാളിക മുറിയിലെ കൂടി വരവോടുകൂടി.പോയപോലെ ഞാനിതാ വരുന്നു എന്നു പറഞ്ഞു

Read More

ഐപിസി ജനറൽ കൗൺസിൽ ഒരു നേർ ചിത്രം. 0

കഴിഞ്ഞ 7 മാസം മുമ്പ് കാലാവധി തീർന്ന ജനറൽ കൗൺസിൽ അത് കഴിഞ്ഞു നാല് പ്രാവശ്യം കൂടി. ഒരു പ്രാവശ്യം അംഗങ്ങളുടെ ആനുപാത സംഘ്യ തികയാതെ നടത്താൻ കഴിയാതെയും പോയി. നിലവിൽ ഉള്ള ജനറൽ കൗൺസിൽ എന്ന് പറയുന്നത് മൂന്നു വർഷം

Read More

“അയ്യോ വത്സാ രക്ഷിക്കണേ… “; കീരിത്തോട് ഭക്തവത്സല സമിതിയുടെ ഏറ്റവും പുതിയ നാടകം. 0

മലയാള സിനിമയിൽ ഉള്ളവർക്ക് ഓസ്കാർ കിട്ടിയില്ലെങ്കിലും ഐപിസിയിലെ രാഷ്ട്രീയ കോമാളികൾക്കു ഓസ്കാർ ഏതാണ്ട് ഉറപ്പിക്കാം. വത്സലൻ എന്ന ഐപിസി യുടെ എതിർക്രിസ്തു ജനറൽ പ്രസിഡന്റായി വരും മുമ്പ് ഐപിസിയിൽ രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും അത് ലോക്കൽ സഭകൾ അത്രയ്ക്ക് അറിഞ്ഞിരുന്നില്ല. എന്നാൽ കള്ളവോട്ടിലൂടെ

Read More

ഉടായിപ്പ് പ്രവാചകന് കുവൈറ്റ് ഐപിസി കഞ്ഞിവെയ്ക്കുന്നു. 0

ഉടായിപ്പ് പ്രവാചകൻ, സർവ്വകലാ വല്ലഭൻ സാക്ഷാൽ അളിയൻകുഞ്ഞ് കുവൈറ്റിലുള്ളവരെ ഉദ്ദരിച്ചുണർത്താൻ ദേ കുവൈറ്റിലേക്ക് വരുന്നു. അമേരിക്ക മുഴുവൻ ഉദ്ദരിച്ചു കഴിഞ്ഞു. പുതിയ മണ്ഡലത്തിലേക്ക് വലയുമായി ഇറങ്ങിയിരിക്കുകയാണ്. ( ഇത് പടയാളി പറഞ്ഞതല്ല. ഈ അളിയൻ കുഞ്ഞുതന്നെ തന്റെ സഭയിലെ വിശ്വാസികളോട് പറഞ്ഞതാണ്.

Read More

കോൺഗ്രസ്സ് നേതാവ് കമൽനാഥിന്റെ കാലിൽ വീണ് ഭോപ്പാലിലെ പെന്തക്കോസ്ത് ഉപദേശിമാർ 0

“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല……”എന്ന് വായ് തോരാതെ കുഞ്ഞാടുകളോട് പ്രസംഗിച്ചു

Read More

AG യുടെ എറണാകുളം സഭ പുണ്യാളൻ സഭ ആണോ ? 0

അവിടുത്തെ ആൾക്ക് എന്ത് ദുരനുഭവം ആണോ ഉണ്ടായതു ? ഒരു കോൺഫറൻസ് അംഗം എന്ന നിലയിൽ സംസാരിക്കാൻ ഉള്ള അവസരം കൊടുത്തിട്ടുണ്ട്. ഗുണ്ടായിസം കാണിക്കാൻ അനുവധിച്ചിട്ടില്ല. ഒരു വ്യാജ കൗൺസിൽ ഭാരവാഹി ആയതുകൊണ്ട് കോടതിയിൽ കേസ് കൊടുത്തു. ഇനി കേസ് കൊടുത്തത്

Read More

ആരാണ് പെന്തെക്കോസ്തുകാർ ? എന്താണ് അവരുടെ പൈതൃകം ? 0

അധ്യായം : 3     ക്രിസ്തീയ സഭയ്ക്ക് അടിസ്ഥാന പരമായി മൂന്ന് ലക്ഷണങ്ങൾ ഉണ്ട് എന്ന് തിരു വചന പഠനത്തിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും. എപ്പിസ്കോപ്പൽ സഭകൾ ഉൾപ്പടെ ഏതാണ്ട് എല്ലാ ക്രിസ്തീയ സംഘടനകളും  ഈ മൂന്ന് ലക്ഷണങ്ങളെ ദൈവശാസ്ത്രപരമായി

Read More

ഐപിസി ജനറൽ ഇലക്ഷൻ അട്ടിമറിക്കാൻ വത്സൻ എബ്രഹാമിന്റെ നാണം കെട്ട കളികൾ 0

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ജനറൽ ഇലക്ഷൻ മെയ് 11ന് നടത്താൻ ഐപിസി ജനറൽ കൗൺസിൽ തീരുമാനിച്ചിരുന്നു. അതിൽ പ്രകാരം ജനറൽ കൗൺസിൽ ഇലക്ഷൻ കമ്മീഷനെ തീരുമാനിച്ചിരുന്നു. ഒരാഴ്ച മുൻപ് ഇലക്ഷൻ കമ്മീഷൻ ഓഫീസർ തുറന്നു പ്രവർത്തനം ആരംഭിച്ചു. എന്നാൽ യാതൊരു വിശദീകരണങ്ങളും

Read More

ഐ.പി.സി ജനറൽ ഇലക്ഷൻ ചീഫ് കമ്മീഷണർ, റിട്ടേണിംഗ് ഓഫിസേഴ്സ് എന്നിവർക്കെതിരെ വക്കിൽ നോട്ടീസ് 0

ഐ.പി.സി യുടെ വരാനിരിക്കുന്ന ജനറൽ എക്സിക്യൂട്ടിവ് തെരെഞ്ഞെടുപ്പ് 2023 മേയ് 11- ന് നടക്കുമെന്നറിയുന്നു. എന്നിരുന്നാലും ഇലക്ഷൻ സംബന്ധിച്ച്, വിശ്വാസ സമൂഹത്തിന് ആശങ്ക ഉളവാക്കുന്ന തരത്തിലുള്ള ദുരൂഹതകൾ നിലനിൽക്കെ തന്നെ, ഇലക്ഷൻ കമ്മിഷണർക്കെതിരെ വക്കിൽ നോട്ടിസും എത്തി കഴിഞ്ഞു. ഐ.പി.സി സീനിയറും,

Read More