ഹരിപ്പാട് ഐ.പി.സി. സഭയുടെ പുതിയ ഹാൾ സമർപ്പണം

ഹരിപ്പാട് ഐ.പി.സി. സഭയുടെ പുതിയ ഹാൾ സമർപ്പണം
May 07 12:08 2018 Print This Article

ആലപ്പുഴ : ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ സമീപം നിർമ്മിച്ച ഹരിപ്പാട് സഭാ ഹാളിന്റെയും ഫെയ്‌ത് ഹോമിന്റെയും സമർപ്പണ ശുശ്രൂഷ മെയ് 6 ന് ഞായറാഴ്ച രാവിലെ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ് നിർവഹിച്ചു.

പാസ്റ്റർ പി വി എബ്രഹാം ഇവിടെ ശുശ്രൂഷകനായി സേവനം ചെയ്തു വരുന്നു. ദൈവമക്കൾ ഇവിടെയുള്ള പ്രവർത്തനത്തെ ഓർത്തു പ്രാർത്ഥിക്കുക. ഈ വർഷത്തെ സ്ഥലം മാറ്റത്തോടെയുള്ള ബന്ധത്തിൽ പാസ്റ്റർ കെ.ജി പുന്നൂസ് സഭയുടെ ചുമതല 29, ഏപ്രിൽ മുതൽ ഏറ്റെടുത്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.