സൂസൻ ജെയിംസ് നിത്യതയിൽ

സൂസൻ ജെയിംസ് നിത്യതയിൽ
September 04 22:44 2020 Print This Article

ആയൂർ : വയയ്ക്കൽ മാന്തോട്ടത്തിൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ മത്തായി പണിക്കരുടെ മകളും , വയയ്ക്കൽഐ പി സി ചർച്ച് മെമ്പറും മംഗലാപുരം സെമിനാരി അദ്ധ്യാപകൻ റവ: പി.സി. ജെയിംസിന്റെ ഭാര്യ സൂസൻ ജെയിംസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു.

മകൾ : ബ്ലസ്സി ജെയിംസ്. സഹോദരങ്ങൾ: മേഴ്സി ജോൺ ( ഐ പി സി വയലാ ) ,സില്ല വർഗീസ് (ബാംഗ്ലൂർ) , മിനി രാജു (കൊല്ലം), പാസ്റ്റർ ജോസ് പണിക്കർ ( ഐ പി സി ഏലിം കായംകുളം), സജു പണിക്കർ ( ദുബായ് ), ബെൻസി പ്രജീഷ് (ദോഹ) സിസ്റ്റർ സൂസൻ. ഐ പി സി സണ്ടേസ്കൂൾ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ സി.റ്റി. ജോണിന്റെ ഭാര്യസഹോദരിയാണ്.

സംസ്കാര ശുശ്രൂഷ: നാളെ (05- 09 – 20) മംഗലാപുരം ഐ പി സി സെമിത്തേരിയിൽ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.