സൂസി ചാക്കോ നിത്യതയിൽ

സൂസി ചാക്കോ നിത്യതയിൽ
March 19 16:56 2019 Print This Article

ഐപിസി യുഎഇ റീജിയൻ സ്ഥാപക പ്രസിഡന്റ് പരേതനായ പാസ്റ്റർ എം. സി. ചാക്കോയുടെ സഹധർമ്മിണി സൂസി ചാക്കോ (അമ്മിണികുട്ടി-76) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.

മക്കൾ: ജോയിസ് ബ്ലസൻ എബ്രഹാം(ഓസ്ട്രേലിയ), ഡോ.എലിസബത്ത് ജോസഫ് (അമേരിക്ക), പാസ്റ്റർ ഏബ്രഹാം ചാക്കോ (ഡീൻ – ഇന്ത്യ ബൈബിൾ കോളേജ് കുമ്പനാട്), സൂസൻ ഉമ്മൻ (അമേരിക്ക), ജയിംസ് ചാക്കോ (ന്യൂസീലൻഡ്)

മരുമക്കൾ : ഡോ.ബ്ലെസ്സൺ മാത്യു ഏബ്രഹാം ( ഓസ്ടേലിയ), ജോസഫ് ജോൺ (യു.എസ്), റേച്ചൽ ഏബ്രഹാം, സുവി.ഒ.കെ.ഉമ്മൻ(യു.എസ്) , സാമന്താ ജയിംസ് ( ന്യൂസിലാൻറ്)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.