സിസ്റ്റർ റെനി കോശി നിത്യതയിൽ

സിസ്റ്റർ റെനി കോശി നിത്യതയിൽ
March 06 22:24 2019 Print This Article

ന്യൂയോർക്ക് ഗോസ്പൽ അസംബ്ലി സഭാംഗവും, Br. എബി കോശി യുടെ ഭാര്യയും ആയ റെനി കോശി നിത്യതയിൽ ചേർക്കപ്പെട്ടു.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക. ന്യൂയോർക്ക് ഗോസ്പൽ അസംബ്ലി സീനിയർ പാസ്റ്ററും, ബെഥേൽ ഗോസ്പൽ അസംബ്ലി ഓവർസീയറും ആയ ഡോ. ജോയി പി. ഉമ്മന്റെ സഹോദരിയു (കുഞ്ഞുമോൾ)ടെ മകൾ ആണ് റെനി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.