സംസ്ഥാന പി വൈ പി എയുടെ ദുരിതാശ്വാസ പ്രവർത്തനം നാലാം ഘട്ടം ഇന്ന്‌ മാവേലിക്കരയിൽ നടന്നു

സംസ്ഥാന പി വൈ പി എയുടെ ദുരിതാശ്വാസ പ്രവർത്തനം നാലാം ഘട്ടം ഇന്ന്‌ മാവേലിക്കരയിൽ നടന്നു
July 21 19:59 2018 Print This Article

കുമ്പനാട് : സംസ്ഥാന പി.വൈ.പി എയുടെ ആഭിമുഖ്യത്തിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മാവേലിക്കരയിൽ ഉള്ള 30 ഭവനങ്ങൾക്ക് (ഇതര മതസ്ഥർ ) മാവേലിക്കര വെസ്റ്റ് സെന്റർ പി. വൈ.പി എയുമായി സഹകരിച്ചു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

*പ്രവർത്തനങ്ങൾക്ക് സംസ്ഥാന പ്രസിഡന്റ്‌ സുവി അജു അലക്സ്‌, സെക്രട്ടറി സുവി ഷിബിൻ ജി. സാമുവേൽ, ബ്രദർ സന്തോഷ് എം.പീറ്റർ, പി.വൈ.പി.എ കൗൺസിൽ അംഗം ബ്രദർ ബിബിൻ കല്ലുങ്കൽ മാവേലിക്കര വെസ്റ്റ് സെന്റർ പി.വൈ.പി.എ അംഗംങ്ങളായ പാസ്റ്റർ ആമോസ് തോമസ്, ബ്രദർ ബ്ലെസ്സൺ ഉമ്മൻ ചെറിയാൻ, ബ്രദർ ഗിൽബെർട് സാമുവേൽ എന്നിവർ നേതൃത്വം നല്കി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.