ശാമുവേല്‍ മാത്തുണ്ണി കര്‍ത്താവില്‍ നിദ്രപ്രാപിച്ചു

ശാമുവേല്‍ മാത്തുണ്ണി കര്‍ത്താവില്‍ നിദ്രപ്രാപിച്ചു
August 29 21:20 2017 Print This Article

ചര്‍ച്ച് ഓഫ് ഗോഡ് ചണ്ണപ്പേട്ട സഭാംഗം ശാമുവേല്‍ മാത്തുണ്ണി (62) 29.08.2017 ചൊവ്വാഴ്ച കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. സംസ്കാരം പിന്നീട്.

ഭാര്യ സൂസ്സമ്മ. മക്കള്‍: ഷൈനി, ഷൈനു. മരുമക്കള്‍: പാസ്റ്റര്‍.ബിജുമോന്‍ മാത്യു, (സൗദി ) സാം ജോസഫ്‌.

പ്രിയ പിതാവ് മെയ് മാസത്തിൽ സൗദിയിൽ നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ ആയിരുന്നപ്പോള്‍ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ ഉള്ള ദൈവമക്കള്‍ പ്രാർത്ഥിച്ചിരുന്നു . അനേകരുടെ പ്രാർത്ഥനയാൽ വിടുതൽ പ്രാപിച്ചു നാട്ടിലേക്കു പോകുകയും ചെയ്തിരുന്നു .

ഇപ്പോൾ പെട്ടെന്ന് ഉണ്ടായ വേർപാടിൽ ദുഃഖത്തില്‍ ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി ദൈവമക്കളുടെ പ്രാര്‍ത്ഥന അപേക്ഷിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.