വീസ നിരോധനം തടഞ്ഞ ഉത്തരവിനെതിരെ സര്‍ക്കാര്‍ മേല്‍ക്കോടതിയിലേക്ക്…

by Vadakkan | 12 February 2017 11:11 AM

വീസ നിരോധനം തടഞ്ഞ ഉത്തരവിനെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. സിയാറ്റില്‍ ജില്ലാ ജഡ‍്ജിയുടെ ഉത്തരവിനെ തുടര്‍ന്ന് വീസ നിരോധനം പിന്‍വലിച്ചിരുന്നു.ജഡ്്ജിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രസിഡന്‍റ് ട്രംപ് ഉയര്‍ത്തിയത്.പിന്നാലെയാണ് നിയമയുദ്ധം ആരംഭിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.ജഡ്്ജിക്കെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിച്ച ഡോണള്‍ഡ് ട്രംപ് ഉത്തരവിനെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് നിയമമന്ത്രാലയം മേല്‍കോടതിയെ സമീപിച്ചത്.

Source URL: https://padayali.com/%e0%b4%b5%e0%b5%80%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5/