വിശ്വാസികളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു

വിശ്വാസികളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു
November 27 14:44 2018 Print This Article

ഐ.പി.സി യിലെ സീനിയർ ശുശ്രൂഷകനും കൺവൻഷൻ പ്രസംഗകനുമായ പാസ്റ്റർ കെ.കെ . ചെറിയാൻ വളരെ സീരിയസായി തിരുവല്ല ബീലിവേഴ്സ് ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ അടിയന്തിര സർജറിയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു.

പാസ്റ്റർ കെ.കെ ചെറിയാന്റെ പൂർണ്ണ വിടുതലിനായി ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.