പൂനലൂര്‍ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ക്രുരത നിമിത്തം കിഴവായ്പൂരിലെ AG സഭയിലെ 40 വിശ്വാസികളെയും പസ്റ്റ്റേയും കുടുംബത്തെയും വഴിയാധരമായി .
അവര്‍ വര്‍ഷത്തിനു മുമ്പ് വാങ്ങിയ സ്ഥലം രഹസ്യമയീ വോട്ടിനു വേണ്ടി നഷ്ടത്തിലും മറിച്ചു വിറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി ലോക മാത്രകയായീ. തിരുവല്ല പ്രസ്ബിറ്റര്‍ പി എം സാമുവേലിനു വേണ്ടിയാണ് ഈ ക്രൂരത ചെയ്തത് Rev ടിജെക്ക് MA ഫിലിപ്പിന്റെ ഭീഷിണിയില്‍ പിടിച്ചു നില്ക്കാന്‍ ആയില്ല.
രാജവെമ്പാല ആണന്നു പറഞ്ഞിട്ട് കാര്യമില്ല, നാലു ചെങ്കിരികള്‍ ചുറ്റും നിന്ന് ആക്രമിച്ചാല്‍ എന്ത് ചെയ്യും. അവിടെയുള്ള വിശ്വാസികളെ ആവിശ്വമുളള മറ്റു സഭകള്‍ IPC,SHARON, CHURCH OF GOD. മറ്റു പെന്തകൊസ്തു വിഭാഗങ്ങള്‍ അവരുമായീ ബന്ധപ്പെടുക..
അമേരിക്കയിലെ ഒരു അച്ചായന്‍, സര്‍വ്വസമയവും ഉടുതുണി മാറുന്ന ലാഘവത്തോടെ ഉപദേശം മാറുന്ന അച്ചായന്റെ സ്ഥലത്ത് അച്ചായന്‍ കെട്ടിടം വച്ചു, ആരധനക്കു വാടകക്ക് കൊടുത്തു എന്ന് വേണമെങ്കില്‍ പറയാം. എഴുതികൊടുക്കം എന്ന് അച്ചായന്‍ പറയുന്നതല്ലാതെ അതു നടന്നില്ല. വല്ലവന്റേയും വീട്ടിലെ എച്ചില്‍ കണ്ടു കൊണ്ട് പട്ടിയെ വളര്‍ത്തുന്നതുപോലെ ആയിപ്പോയന്നു പറയാം.
എന്നാല്‍ സഭ കെട്ടിടം വെയ്ക്കുവാന്‍ സഭ വാങ്ങിയ സ്ഥലം സഭ അറിയാതെ വിറ്റു. ഈ സ്ഥലം വില്‍ക്കുവാന്‍ സഭ പെർമിഷന്‍ മുമ്പ് നല്‍കിരുന്നു. എന്നാല്‍ ആരും അറിയാതെ ഇപ്പോള്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മുന്ന് ഫിലിപ്പുമാരും ഒരു രാജനും, പി എം samuel പ്രസ്ബിറ്റര്‍ തിരുമേനിയും ചേര്‍ന്ന് അതീവ രഹസ്യമായീ വിറ്റു.
ആ പണം കൊണ്ട് 35 കിലോമീറ്റര്‍ അകലെ മേപ്രയില്‍ പ്രസ്ബിറ്ററുടെ സഭക്ക് അടുത്ത് അസ്സംബ്ലീസ് ഓഫ് ഗോഡിനുവേണ്ടി വാങ്ങിയിരിക്കുന്നു. ഇത് പരമ രഹസ്യമായിട്ടാണ് നടന്നിരിക്കുന്നത്. ഇത് വൈപ്പുരിലെ സഭയും സെക്ഷനിലെ ദൈവദാസന്മാരും അറിയുന്നത് കോൺഫറൻസിനു മിനിറ്റ്സ് വായിച്ചപ്പോള്‍ മാത്രം ആണ്. അത്ര തന്ത്ര പരമായിട്ടായിരുന്നു നീക്കം. പിശാചു നിയന്ത്രിച്ചാല്‍ ഇതിലും വലിയ അത്ഭുതങ്ങള്‍ നടത്താമല്ലോ.
കോടതിയില്‍ കേസ് ഫൈല്‍ ചെയ്താല്‍ വാങ്ങിയവന്‍ ഒരു പാട് പ്രാർത്ഥിക്കേണ്ടി വരും എന്നുള്ള കാര്യം അറിയാവുന്നതുകൊണ്ട് പരമ രഹസ്യമായും തന്ത്രപരമായും അഭിഷക്തര്‍ കാര്യം കൈകാര്യം ചെയ്തത് .
1- ആ വിശ്വാസികള്‍ക്ക് കിഴവായ്പ്പുരില്‍ നിന്ന് മേപ്രയില്‍ പോയീ ആരാധിക്കുവാന്‍ സാധിക്കുകയില്ല.
2- ഈ എക്സിക്യൂട്ടീവ് കമ്മറ്റി നടത്തിയ ഈ കാര്യത്തില്‍ എന്ത് ന്യായമാണുളത് ?
3- ദൈവത്തോടും സഭയോടും ഈ ചെയ്തിരിക്കുന്ന കാര്യത്തിന് എന്ത് മറുപടിയാണുള്ളത്? സഭ ദൈവത്തിന്റേതാണ്.
4- ഇതിനെതിരെ ആര് സംസാരിക്കും?
5- അവിടുത്തെ വിശ്വസികള്‍ എവിടിരുന്നു പ്രാർത്ഥിക്കും?
6- സഭ മുമ്പ് അനുവാദം കൊടുത്തിരുന്നെങ്കിലും ഇപ്പോള്‍ രഹസ്യമായീ ഇത് നടത്തിയത് എന്തിന്നാണ്?
7- എന്തിനു പാസ്റ്റർ. PM സാമുവേല്‍ താന്‍ ശ്രുശുഷിക്കുന്ന സ്ഥലത്ത് സ്ഥലം വാങ്ങി?
8- ഈ 35 KM ദൂരപരിതി എന്തിനായിരുന്നു?. കമ്മറ്റി മറുപടി പറയണം.
9- ആത്മിയര്‍ എന്ന് സ്വയം അഭിമാനിക്കുന്ന ഈ എക്സിക്യൂട്ടീവ് കമ്മറ്റി എന്തുകൊണ്ട് ഈ നിലപാട് എടുത്തു?
10- ഇവര്‍തന്നെ എഴുതിവച്ചിരിക്കുന്ന എന്ത് ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് ചെയ്തിരിക്കുന്നത്?
വോട്ട് മറിച്ചു വിജയിപ്പിക്കുവാനും, പാസ്റ്റർ. പി എം സാമുവേലിന് കൊടുത്ത വാക്ക് മറ്റാന്‍ പറ്റുകയില്ലല്ലോ അല്ലേ ? അതിനുള്ള പ്രത്യുപകാരം അല്ലെ ഈ നടന്നതു. സെക്ഷന്‍ കമ്മിറ്റി പോലും അറിയാതെ നടത്തിയ ഈ ഹീനമായ നടപടിക്കു എക്സിക്യൂട്ടീവ് കമ്മറ്റി മറുപടി പറഞ്ഞേ മതിയാകുകയുള്ളു. പി എസ് ഫിലിപ്പിനെ അധികാരത്തില്‍ കൊണ്ടുവരുവാന്‍ MA ഫിലിപ്പും കുട്ടരും അനാഥമാക്കിയത് ഒരു സഭയിലെ വിശ്വസികളെയാണ്.
ശകുനിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുമെന്ന് MA ഫിലിപ്പ് നമുക്ക് മനസിലാക്കി തന്നു. MAഫിലിപ്പ് അത് ചെയ്യുമെന്ന് പടയാളി മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ അത് സംഭവിക്കുകയും ചെയ്തു. അതുകൊണ്ട് ഈ വിഷയത്തില്‍ എത്രയും പെട്ടന്ന് തിരുമാനം ഉണ്ടാക്കി ആ സഭയെ AG യില്‍ നിലനിർത്തണമെന്നു കിഴ്വായ്പ്പൂര്‍ സഭക്ക് വേണ്ടി എക്സിക്യൂട്ടീവിനോട് പടയാളി ആവിശ്യപ്പെടുന്നു. ( അല്ലാത്തപക്ഷം പലതും തുറന്നെഴുതേണ്ടി വരും )
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.