വളരെ ലളിത ജീവിതം നയിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മോദി

വളരെ ലളിത ജീവിതം നയിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മോദി
March 22 20:46 2019 Print This Article

ഇന്ത്യൻ പ്രധാനമന്ത്രി ശ്രി.നരേന്ദ്രമോഡിയുടെ ആഡംബര ജിവിതത്തിന്റെ നേർ ചിത്രമെന്ന നിലയിൽ വാട്ട്സാപ്പിലും ,മെസഞ്ചർ ഇൻബോക്സിലുമൊക്കെയായി ലഭിച്ചൊരു ടെക്സ്റ്റ് മെസെജാണ് ചുവടെ നൽകുന്നത് ! നിങ്ങളിൽ ചിലർക്കെങ്കിലും ഇത് ലഭിച്ചിട്ടുണ്ടാകും..

പ്രധാനമന്ത്രിയുടെ ലളിത ജീവിതം അറിഞ്ഞാൽ നിങ്ങൾക്കും അദ്ദേഹത്തോട് ഒരുആരാധനയൊക്കെ തൊന്നി തുടങ്ങും… ????.

ഇന്ത്യൻ പ്രധാന മന്ത്രി കസേരയിൽ ഇരിക്കുന്ന ദിവ്യന്റെ മാസശമ്പളം 160000 രൂപ ഒന്നേകാൽ കൊടി രൂപ വിലവരുന്ന കാറ്‌ (BMW -7), 65000രൂപ യുടെ iphone, സ്വിസ് മെയ്ഡ് വാച്ചിന് വില 87000രൂപ, ജർമൻ പേന വില 43000, ഇറ്റാലിയൻ കണ്ണട, hair transplant ന് മൂന്ന് ലക്ഷം, മേക്കപ്പിന് ഒരുലക്ഷം, മുംബയിലെ പ്രശസ്ത ഫാഷൻ ഡിസൈനർ ‘Troycosta ‘തയ്യാർ ആക്കുന്ന ഡ്രെസ്സുകൾ ക്ക് ഒരുവർഷം 70കോടി, പ്രതേകം ഡിസൈൻ ചെയ്തു ഡയമണ്ട് പതിപ്പിച്ച കുപ്പായത്തിന് 10 ലക്ഷം, കൂടാതെ ഭൂട്ടാനിൽ പോകാൻ 2. 46കോടി, ബ്രസീൽ -20. 36കോടി, ജപ്പാൻ-13. 48കോടി , അമേരിക്ക -19. 5കോടി , മ്യാന്മാർ. ഫിജി. ആസ്‌ട്രേലിയ -22. 59കോടി ഭാര്യ യെ ഉപേക്ഷിച്ച ത് കൊണ്ടാണ് കേട്ടോ ആഡമ്പരം കുറച്ചത്. വരുമാനത്തിന് പിന്നെ പെട്രോളിന്റെ വില കൂട്ടാതെ എന്തു ചെയ്യും…??  (സ്പെഷൽ കൂൺ… .. എഴുതാൻ വിട്ടു പോയി. ..?)

ഒരു കൗതുകത്തിന് അതിലേ വിവരങ്ങൾ ഒന്ന് ക്രോസ് ചെക്ക് ചെയ്യാമെന്ന് കരുതി ,ഇത്തരമൊരു ഇടപെടൽ സാധ്യമാക്കുന്ന ഒരു കാലത്ത് പോലും, സമാനമായ ഫോർവേർഡ് മെസെജുകളുടെ വാസ്തവത്തെ കുറിച്ച് ഭുരിപക്ഷവും ആളുകളും ബോധവാൻമാർ ആല്ലാ..!

വാട്ട്സപ്പിലൂടെയും, സോഷ്യൽ മീഡിയയിലുടെയും സംഘപരിവാർ നിരന്തരം വ്യാജ രാഷ്ട്രിയ പ്രചരണം നടത്തുന്ന കാലത്ത് ചില വസ്തവനേഷ്വണങ്ങൾ വേണ്ടതുണ്ട്.. #യഥാർത്ഥത്തിൽ ഈ മെസെജിൽ പറയുന്ന പോലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ (ആരുതന്നെയായാല്ലും )സാലറി എത്രയാണ്??? 1.60 ലക്ഷം രൂപയാണോ എന്ന് പരിശോധിച്ചാൽ, ഉത്തരം അതെ എന്നതാണ്.!!

ചുവടെയുള്ള ലിങ്കിൽ ഇതിനെ സംബന്ധിച്ച വിവരം ലഭ്യമാണ് !!

ബേസിക്ക് പേ അടക്കമുള്ള സാലറി പരിഗണിച്ചാൽ 1.60 ലക്ഷമെന്നത് വസ്തുതയാണ്..!

http://www.elections.in/government/prime-minister.html…
#രണ്ടാമതായ് പ്രധാനമന്ത്രി ഉപയോഗിക്കുന്ന വാഹനമാണ്,..!! മെസെജിൽ പറഞ്ഞിരിക്കുന്ന പ്രകാരം നിലവിലേ പ്രധാനമന്ത്രി ഉപയോഗിക്കുന്ന വാഹനമെന്നത് BMW 7 സിരിയസ് ആണ്..!! വാസ്തവമാണ്.!! അതിലൊരു നുണ കടന്നു കൂടിയിട്ടുണ്ട്..!വാഹനത്തിന്റെ വിലയെ സംബന്ധിച്ചാണ്..
നിലവിലേ വാഹനമെന്നത് BMW 7-Series 760Li ആണ്…!! വാഹനത്തിന്റെ വില എന്നത് ഒന്നേക്കാൽ കോടി രൂപയല്ലാ.. അത് 5 കോടി രൂപയാണ് ഓഫ് ഷോറും വില..ഒബാമ ഉപയോഗിച്ചിരുന്ന കാഡിലാക് വൺ (ബിസ്റ്റ്) നോളം പക്ഷേ വരില്ലാ..! രണ്ട് വണ്ടികളെ പറ്റിയും താഴെ ലിങ്കിൽ ഉണ്ട്..!
http://wap.business-standard.com/…/power-wheels-11501230137…
#അടുത്തത് ഫോണാണ്..!! 65000 രൂപയുടെ ഐഫോൺ എന്നതാണ്..!! പിഴവില്ലാത്ത ഒരു നിഗമനമാണത്!! വിവിധ രാജ്യങ്ങളിൽ വെച്ച് മോദി Apple iPhone 5s, Apple iPhone 6, Apple iPhone 6s തുടങ്ങിയ ആപ്പിൾ ഫോൺ സിരിയസുകൾ ഉപയോഗിക്കുന്ന ചിത്രങ്ങൾ ലഭ്യമാണ്.. ലിങ്ക് ചുവടെ..!
https://www.mobikart.com/…/android-iphone-phone-narendra-m…/
#നരേന്ദ്ര മോദിയുടെ സ്വിസ് മെയ്ഡ് വാച്ചിനെ സംബന്ധിച്ചാണ് അടുത്ത പരാമർശം..! അതെ മോദിയുടെ എറ്റവും പ്രിയപ്പെട്ട വാച്ച് ബ്രാൻഡ് എന്നത് MOVADO എന്ന സ്വിസ് വാച്ച് കമ്പനിയാണ്… വാച്ചും അത് തന്നെയെന്ന് മോദിയെ സംബന്ധിച്ചെഴുത്തപ്പെട്ട ബുക്കുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്!! 35000 മുതൽ 2 ലക്ഷം വരെ വിലയുള്ള മോവഡോ വാച്ചുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്..!! ലിങ്ക് ചേർക്കുന്നു..ഒപ്പം തന്നെ മോദിക്കും, സഹമന്ത്രിമാർക്കും, ഉദ്യോഗസ്ഥർക്കും 2014-15 ൽ ലഭിച്ച സമ്മാനങ്ങളുടെ ഒഫിഷ്യൽ ഡാറ്റയും” !
http://www.movado.com/en/about-us.html
http://www.mea.gov.in/imag…/…/toshakahan_october_dec2014.pdf
#അടുത്തത് ഇറ്റാലിയൻ കണ്ണടയും,ജർമ്മൻ പേനയുമാണ്! മോദിയുടെ എറ്റവും പ്രിയപ്പെട്ട പേന എന്നത് മോണ്ട് ബ്ലാങ്ക് പേനയാണ് !! വിലയേറിയ ലക്ഷ്യറി പേനയാണ് മോണ്ട് ബ്ലാങ്ക് എന്നത് ! ഒരു ജർമ്മൻ കമ്പനി കൂടെയാണ് മോണ്ട് ബ്ലാങ്ക് എന്നത് ! ഒപ്പം തന്നെ മോദി ഉപയോഗിക്കുന്ന ഗ്ലാസ്സ് എന്നത് BULGARI എന്ന ഇറ്റാലിയൻ കമ്പനി തന്നെയാണ്.. ഒരു ലക്ഷത്തിന് മുകളിൽ വരും ഗ്ലാസ്സിനും, ഫ്രയിമിനുമായി മാത്രം..! ലിങ്കുകൾ താഴെ ചേർക്കുന്നു..

1)http://www.montblanc.com/…/collection/writing-instruments.f…
2)https://www.bulgari.com/en-qa/products.html…
#മേക്കപ്പിനായ് ഒരു ലക്ഷം രൂപയിലധികം തുക ദിവസേന മോദി ചിലവാക്കുന്നു എന്ന് വാർത്ത നൽകിയത് ഇന്ത്യയിലേ പ്രമുഖ മാധ്യമമായ ഇന്ത്യ ടുഡേയാണ്…! ആ വാർത്ത അസത്യമാണെന്ന് പറഞ്ഞ് കേന്ദ്ര സർക്കാരോ, സംഘപരിവാറോ കോടതി പോയതായി അറിവില്ലാ.!! അതിനാൽ തന്നെ വാർത്തയെ വിശ്വസിക്കയെ തരമുള്ളു !! മെസെജിൽ പറഞ്ഞിരിക്കുന്നതും ആ നിലയ്ക്ക് വിശ്വാസ യോഗ്യമാണ്…! ലിങ്ക് ചുവടെ.!
https://www.indiatoday.in/…/rs-1-lakh-a-day-for-narendra-mo…
#അതെ, മെസെജിൽ പറഞ്ഞ പ്രകാരം ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസ്ത്ര ഡിസൈനർ
ട്രേയ് കോസ്റ്റാ തന്നെയാണ്..! ഇന്ത്യയിലേ പേര് കേട്ട ഡിസൈനർമാരിൽ ഒരാളാണ് Tray Costa ..!! വലിയ ചിലവേറിയ വസ്ത്രങ്ങളാണ് Troy costa മോദിക്കായി അണിയിച്ചൊരുക്കുന്നത്..! ലിങ്കുകൾ താഴെ!!
1)http://www.vervemagazine.in/pe…/troy-costa-menswear-designer
2)http://www.bbc.com/news/world-asia-india-32777038

#അവസാനമായി മോദിയുടെ യാത്ര ചിലവുകളാണ്,മെസെജിലേ കണക്ക് യഥാർത്ഥ്യമാണ്..! ഇതുവരെയുള്ള യാത്ര ചിലവുകളുടെ ഒഫിഷ്യൽ ഡാറ്റ ചുവടെ..!
http://www.pmindia.gov.in/…/details-of-foreigndomestic-vis…/ 

ഇല്ലായ്മ പ്രചരിപ്പിക്കണമെന്ന ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിൽ അല്ല ഈ വെളിപ്പെടുത്തൽ. വെറും ഒരു കൗതുകം മൂലം പങ്ക് വെച്ചതെന്ന് മാത്രം. പക്ഷേ ഇനിയെന്ത് വേണമെന്ന് വായിക്കുന്ന നിങ്ങളല്ലേ തിരുമാനിക്കുക..!! അപ്പോൾ അങ്ങനെയാക്കട്ടെ..!!
കടപ്പാട് …

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.