മാവേലിക്കര: മാന്നാർ ചെന്നിത്തല ഒറ്റത്തെങ്ങിൽ പ്രസാദ് ചാക്കോയുടെ ഭാര്യ ലിജു ചാക്കോ (30) ഏപ്രിൽ 14 ന് ചൊവാഴ്ച കോഴഞ്ചേരിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
ചുനക്കര മരങ്ങാട്ടു വടക്കേേതിൽ പരേതനായ സണ്ണി ചാക്കോയുടെയും ലിസി ചാക്കോയുടെയും മകളാണ്. ഷിലു ചാക്കോ ഏക സഹോദരിയാണ്.
സംസ്കാരം ഇന്ന് (ഏപ്രിൽ 15ന് ബുധനാഴ്ച്ച) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം രാവിലെ 10ന് കുറത്തിക്കാട് എ.ജി സഭാ സെമിത്തേരിയിൽ നടക്കും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.