യുവജങ്ങൾക്കായി പ്രത്യേക ദിനപ്രാർത്ഥന

യുവജങ്ങൾക്കായി പ്രത്യേക ദിനപ്രാർത്ഥന
June 16 00:01 2018 Print This Article

നമ്മുടെ യുവജനങ്ങൾക്കുവേണ്ടി ദൈവത്തോട് പ്രത്യേകം നിലവിളിക്കേണ്ട ദിനങ്ങളാണിത്.

ഈ കാലഘട്ടത്തിൽ പ്രാർത്ഥിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രാർത്ഥന മാത്രമുള്ള ഒരു വ്യത്യസ്ത മീറ്റിഗ് ആയി ഒരുദിന ഉപവാസ പ്രാർത്ഥനയായി കോട്ടയം പി. വൈ. പി.എ ഐപിസി സീയോൻ ടാബർനാക്കിളിൽ വെച്ചു 2018 ജൂൺ 15 വെള്ളിയാഴ്ച നടത്തപ്പെടുന്നു.

ഈ മീറ്റിഗിന്റെ പ്രാധാന്യം മനസ്സിലാക്കി സെന്ററിൽ ഉളള എല്ലാവരും വന്നു സഹകരിക്കേണം എന്ന് അഭ്യർത്ഥിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.