മോചനം : ലഹരി വിരുദ്ധ ബോധവത്കരണം

മോചനം : ലഹരി വിരുദ്ധ ബോധവത്കരണം
June 22 16:26 2018 Print This Article

ഐ പി സി അടൂർ (W) സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2018 ജൂൺ 23 ശനിയാഴ്ച 2 മണി മുതൽ 4 മണി വരെ അടൂർ കേന്ദ്രമാക്കി ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നു.

അടൂർ MLA ശ്രീ ചിറ്റയം ഗോപകുമാർ ഉത്കാടനം ചെയ്യുന്ന മീറ്റിംഗിൽ Excise deputy Commissioner ശ്രീ k.ചന്ദ്രബാലൻ മുഖ്യാഥിതി ആയി പങ്കെടുക്കുന്നു. പ്രസ്‌തുത മീറ്റിംഗിൽ IPC അടൂർ (W) സെന്റർ പാസ്റ്റർ സമർപ്പണ പ്രാർത്ഥന നടത്തുകയും സുവി. അജി ഐസക് മുഖ്യ സന്ദേശം നൽകുകയും ചെയ്യും.

ജോൺസൻ ഡേവിഡ് ഗാനശുശ്രൂഷക്കു നേതൃത്വം നൽകുകയും ഹാഗിയോസ്‌ ടീമിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ നാടകം അവതരിപ്പിക്കയും ചെയ്യുന്നു..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.