മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്തയ്ക്ക് പത്മഭൂഷണ്‍

മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്തയ്ക്ക് പത്മഭൂഷണ്‍
January 25 21:54 2018 Print This Article

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായി.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, സംഗീത സംവിധായകള്‍ ഇളയരാജ എന്നിവര്‍ക്ക് പത്മ വിഭൂഷണ്‍ ലഭിക്കും.

ഡോ. എംആര്‍ രാജഗോപാല്‍, പാരമ്ബര്യ ചികിത്സാ രംഗത്ത് ശ്രദ്ധേയയായ വിതുര ലക്ഷിമിക്കുട്ടി എന്നി മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരം ലഭിക്കും. മലയാളിയായ എയര്‍ മാര്‍ഷല്‍ ചന്ദ്ര ശേഖരന്‍, ഹരികുമാറിന് പരം വിശിഷ്ട സേവ മെഡല്‍ നല്‍കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.