മറിയാമ്മ ഏബ്രഹാം നിത്യതയിൽ

മറിയാമ്മ ഏബ്രഹാം നിത്യതയിൽ
July 01 16:19 2020 Print This Article

ഒക്‌ലഹോമ ഹെബ്രോന്‍ IPC ചര്‍ച്ച് വര്‍ഷിപ്പ് ലീഡര്‍ ഫിന്നി എബ്രഹാമിന്റെ മാതാവും കല്ലിശ്ശേരി മഴുക്കീര്‍ ചെട്ടിപ്പറമ്പില്‍ വീട്ടില്‍ പരേതനായ. സി ഐ ഏബ്രഹാംന്റെ ( കുട്ടന്‍) സഹധര്‍മ്മിണിയുമായ മറിയാമ്മ ഏബ്രഹാം (70)നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

പരേത ചിങ്ങവനം കുറിച്ചി കാരികോട്ട് കുടുംബാഗം ആണ്. (പ്രിയ മാതാവ് അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ഗാനരചയിതാവുകൂടിയാണ്) സംസ്‌കാരം പിന്നീട്.

മക്കള്‍: ഫെബി തോമസ്, ഫിന്നി എബ്രഹാം.
മരുമക്കള്‍: ബാബു തോമസ്, ഷീന എബ്രഹാം (എല്ലാവരും യൂഎസ്എ)

കൊച്ചുമക്കള്‍: ബെനീറ്റ, ജിജോ.
ബ്രിന്റാ, കെവിന്‍.
ബ്രിയാനാ, തബിത & എസിക്കിയെല്‍.

ഗ്രേറ്റ് ഗ്രാന്‍ഡ് ചൈല്‍ഡ് : എസ്രാ

സഹോദരങ്ങള്‍: കെ കെ ചാക്കോ, കെ കെ ജോസഫ്, കെ കെ സ്‌കറിയ, പരേതയായ ശോശമ്മാ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.