ബൈക്ക് അപകടത്തില്‍ പാസ്റ്ററുടെ മൂത്ത മകന്‍ മരിച്ചു; അനുജന്‍ ഗുരുതരാവസ്ഥയില്‍

ബൈക്ക് അപകടത്തില്‍ പാസ്റ്ററുടെ മൂത്ത മകന്‍ മരിച്ചു; അനുജന്‍ ഗുരുതരാവസ്ഥയില്‍
May 03 08:03 2017 Print This Article

തൃശൂര്‍ ആസ്ഥാനമായ ഫുള്‍ ഗോസ്പല്‍ സഭയുടെ ആലുവ കോളനി പടി സഭയിലെ ശുശ്രൂഷകന്‍ പാസ്റ്റര്‍ വില്‍സന്റെ മക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടു. മൂത്ത മകന്‍ പോള്‍ വിത്സണ്‍ (19) മരണപെട്ടു
അനുജന്‍ തീമോത്തി വിത്സന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായ് കൂട്ടിയിടിക്കുകയായിരുന്നു. എടത്തല എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു പോള്‍.
ഇളയ മകന്റെ ആരോഗ്യ സ്ഥിതിക്ക് ഭേദം വരുവാന്‍ ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.