പ്രിയ നിത്യതയിൽ ചേർക്കപ്പെട്ടു

by Vadakkan | 17 February 2017 3:45 PM

മാവേലിക്കര: ഉദയപ്പൂർ ഫിലദൽഫിയ ചർച്ച് ഫിൽഡ് കോഡിനേറ്ററും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ.  റെജി തോമസിന്റെ ഭാര്യ പ്രിയ (35) നിത്യതയിൽ ചേർക്കപ്പെട്ടു.

ലിവർ ക്യാൻസർ സംബന്ധമായ അസുഖത്താൽ ചികിത്സയിൽ അയിരുന്നു . 2 മക്കൾ,സംസ്കാരം പിന്നീട് മാവേലിക്കര, ചുനക്കരയിൽ നടക്കും.

Source URL: https://padayali.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%9a%e0%b5%87%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d/