പോൺ വീഡിയോ ഷെയർ ചെയ്ത് IPC ഡൽഹി സ്റ്റേറ്റിലെ സെന്റർ പാസ്റ്റർ വൈറലായി

പോൺ വീഡിയോ ഷെയർ ചെയ്ത് IPC ഡൽഹി സ്റ്റേറ്റിലെ സെന്റർ പാസ്റ്റർ വൈറലായി
September 29 09:44 2018 Print This Article

ഐ പി. സിയിലെ സെന്റർ പാസ്റ്റേഴ്‌സ് മുതൽ അങ്ങ് മുകളിലേക്ക് ഉള്ളവർക്ക് സുവിശേഷവേലചെയ്ത് ആത്മാക്കളെ നേടാൻ ഒരു ആഗ്രഹവും ഇല്ല. ഒരു യോഗ്യതയും ഇല്ലാത്ത കുറെയെണ്ണം എങ്ങനെയെങ്കിലും കുറച്ചു ലക്ഷങ്ങൾ നേതൃത്വത്തിന് കൈക്കൂലി കൊടുത്ത് ഒരു ഏരിയായോ, സെന്ററോ, സ്റ്റേറ്റോ, റീജിയണോ എഴുതി വാങ്ങും. ഇപ്പോഴുള്ള നേതൃത്വത്തിന് പണം മതി. അതു ആരു കൊടുക്കുന്നോ അവർക്ക് ഏതു വകുപ്പുവേണമെങ്കിലും ഐപിസിയിൽ എഴുതി കൊടുക്കും. അങ്ങനെ നേതൃത്വത്തിൽ വന്നാൽ പിന്നെ ഇവരുടെ ബിസിനസ്സ് ശവമടക്ക്, വിവാഹം, പ്രതിഷ്ട, യാത്ര അയപ്പ്. Etc ഇതൊക്കെയാണ് ഇവരുടെ ലാഭ കൊയ്ത്ത് ഏറിയാകൾ.. പിന്നെ വ്യഭിചാരവും പണം വകമാറ്റി ചിലവാക്കി അടിച്ചുമാറ്റലും എന്നുവേണ്ടാ സകലവിധ ഊഡായിപ്പുകളും ഇവർ കാട്ടി കൂട്ടും. ഏകാധിപത്യ ഭരണമായതുകൊണ്ട് കള്ളത്തരം കണ്ടാൽ ആരും ചോദിക്കില്ല. ചോദിച്ചാൽ പിന്നെ ഭീഷണിയും, ഗുണ്ടായിസവും, ഒറ്റപ്പെടുത്തലും, പുറത്താക്കലും.. അതുകൊണ്ട് പലരും പലതും സഹിച്ചു ഉരിയാടാ കഴുതകളെപ്പോലെ അടിമപ്പണി ചെയ്യുന്നു.
എന്നാൽ എപ്പോഴും വിവാഹവും, അടക്കവും, പ്രതിഷ്ഠയും ഇല്ലാത്തതുകൊണ്ട് സമയം കളയാൻ എന്തെങ്കിലും എന്റർറ്റെയിൻറ്മെന്റ് വേണ്ടേ. അത് വ്യഭിചാരത്തിനും പോൺ വീഡിയോ കാണുന്നതിനും ഒക്കെ സമയം ഉപയോഗിക്കുന്നു. കാരണം ഇവർ ആരും ദൈവവിളികേട്ട് ഇറങ്ങിയവരോ, എങ്ങനെയെങ്കിലും ആത്മാക്കളെ നേടണം എന്ന ആത്മഭാരം മൂലം സ്ഥാനത്തു വന്നവരോ അല്ലല്ലോ, മറിച്ച് അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും പ്രതീക്ഷിച്ചു ലക്ഷങ്ങൾ മുടക്കി സ്ഥാനം കൈപ്പറ്റിയവരാണല്ലോ. അപ്പോൾ എന്തെങ്കിലും ഒക്കെ എന്റർടൈൻമെന്റ് വേണ്ടേ ? വേണമല്ലോ. അതിനു കണ്ടുപിടിച്ച മാർഗ്ഗമാണ് വ്യഭിചാരം. ഇതിൽ വളരെ പ്രസക്തിയാർജ്ജിച്ച സ്റ്റേറ്റ് ആണ് ഐപിസിയുടെ ഡൽഹി സ്റ്റേറ്റ്. വ്യഭിചാരികളും വെറിക്കൂത്തന്മാരും, മാസത്തിൽ രണ്ടും മൂന്നും ദിവസം സഹോദരിമാരേക്കൊണ്ട് അടി മുടി ഉഴിച്ചിൽ നടത്തി ശരീര സുഖം പ്രാപിക്കുന്ന സെന്റർ പാസ്റ്റർമാരും ഇവിടെയുണ്ട്. ഇതൊക്കെ തെളിവ് സഹിതം പുറത്തുവിട്ടതുമാണ്.
എന്നാൽ ഇതാ വീണ്ടും ഐപിസി ഡൽഹി സ്റ്റേറ്റിലെ ഒരു സെന്റർ പാട്ടർ അങ്ങു അമേരിക്കയിൽ പോയിരുന്നാണ് തന്റെ സെന്റർ ഭരണം നടത്തുന്നത്. അമേരിക്കയിൽ വേറെ പറയത്തക്ക പണി ഒന്നും ഇല്ലാത്തതിനാൽ ഇദ്ദേഹത്തിന്റെ പ്രധാന തൊഴിൽ പോൺ വീഡിയോ കാണൽ ആണ്. ചില വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതുപോലെ ചെയ്യുന്നും ഉണ്ട്. ( വീഡിയോ കാണാൻ ഷെയർ ചെയ്തിട്ടു മാത്രം ഓപ്പൺ ചെയ്യുക. ) വീഡിയോ കാണേണ്ടത് അത്യാവശ്യമായതിനാൽ ഷെയർ ചെയ്തു. ഓപ്പൺ ആക്കി കണ്ടു. അതിനുള്ളിൽ സെന്റർ പാട്ടർ അങ്ങ് അമേരിക്കയിൽ ഇരുന്നു കാണിച്ചത് ഇങ്ങ് ഇന്ത്യയിൽ ഉള്ളവർ കണ്ടു. ഇദ്ദേഹത്തിന്റെ അമേരിക്കയിലെ തൊഴിലും മനസിലായി. കണ്ടവർ കണ്ടവർ മറ്റുള്ളവർക്കയച്ചും കൊടുത്തു. അങ്ങനെ ഐപിസി ഡൽഹി സ്റ്റേറ്റിലെ ഈ സെന്റർ പാട്ടർ വൈറൽ ആയി.

ഇപ്പോൾ ഡൽഹിയിൽ കുഞ്ഞുകുട്ടിആബാലവൃന്ദം
ഇതാണ് സംസാരം. ഇതറിഞ്ഞ സെന്റർ പാട്ടർ ഉടൻതന്നെ വീഡിയോ ഡിലീറ്റ് ചെയ്തു തടി തപ്പി.
ഇവരെയൊക്കെ പുറത്താക്കി വിളിയും, തിരഞ്ഞെടുപ്പും, ആത്മഭാരവും, ദൈവ ഭയവും, ഭക്തിയും ഉള്ള വിശുദ്ധന്മാരെയും, വിശ്വസ്തന്മാരേയും സെന്റർ ഏൽപ്പിക്കുക. ദേശത്തു ദൈവനാമം മഹത്വമെടുക്കട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.