ആ പുല്ലാംകുഴല്‍ നാദം നിലച്ചു…!

ആ പുല്ലാംകുഴല്‍  നാദം നിലച്ചു…!
June 08 05:14 2017 Print This Article

ദി പെന്തെക്കോസ്തൽ മിഷൻ കൺവെൻഷൻ വേദകളിലും ക്രിസ്‌തീയ സംഗീത സംവിധാനത്തിലും ഒരു ജന്മം മുഴുവൻ പുല്ലാംങ്കുഴൽ വായിച്ച ജോൺ പ്രദീപ് (50) . (6/7/2017) നിര്യാതനായി. കരൾ സംബന്ധമായ രോഗത്താൽ ചെന്നൈ വേളാച്ചേരിയിലുള്ള ഭവനത്തിൽ വച്ച് ആയിരുന്നു അന്ത്യം.

തൃശൂർ തൃപ്പയാർ ഏങ്ങൂർ വീട്ടിൽ ജോസഫ് രവീന്ദ്രന്റെ മകനായ ജോൺ പ്രദീപ് ചെറുപ്രായം മുതലെ സംഗീത അഭിരുചി ഉണ്ടായിരുന്നതിനാൽ എല്ലാ സംഗീത വാദ്യോപകരണങ്ങളും കൈകാര്യം ചെയ്തിരുന്നു.

സഹധർമ്മിണി ഓമന .മക്കൾ: ജോൺ യാനീഷ്, സാൻസിയ ജോൺ.

സംസ്കാരം ജൂൺ 8 തീയതി വെള്ളിയാഴ്ച രാവിലെ ഭവനത്തിലെ ശിശ്രുഷകൾക്കു ശേഷം ഉച്ചയ്ക്ക്‌ 12.00 ന് താമ്പരം ദി പെന്തെക്കോസ്തൽ മിഷൻ സഭാ സെമിത്തേരിയിൽ നടത്തപ്പെടും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.